Tag: Yusuf Pathan
ബറോഡ ടീമില്‍ നിന്ന് യൂസഫ് പത്താനെ ഒഴിവാക്കി
വിജയ് ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലേക്കുള്ള ബറോഡയുടെ ടീമില്‍ നിന്ന് യൂസഫ് പത്താനെ ഒഴിവാക്കി. സൗരാഷ്ട്രയ്ക്കെതിരെ ഫെബ്രുവരി 22നാണ് മത്സരം. ടൂര്‍ണ്ണമെന്റില്‍ 6 മത്സരങ്ങള്‍ കളിച്ച യൂസഫിനു മികച്ച പ്രകടനം പുറത്തെടുക്കാനായില്ല എന്നാണ്...
പത്താന് സഹോദരന്മാര് തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന വില തിരഞ്ഞെടുത്തു
പത്താന് സഹോദരന്മാരായ ഇര്ഫാന് പത്താനും യൂസഫ് പത്താനും തങ്ങളുടെ അടിസ്ഥാന വില തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കായി ദേശീയ ടീമില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങള്‍ക്കുള്ള ഏറ്റവും കുറവ് തുകകളായ 50 ലക്ഷം, 75 ലക്ഷം...
ഡോപിംഗ് നിയമലംഘനം, യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്
ഡോപിംഗ് ആരോപണ വിധേയനായ യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്. വിലക്ക് ഉണ്ടെങ്കിലും അവ മുമ്പുള്ള തീയ്യതി വരെ പ്രാബല്യത്തിലാക്കിയതിനാല് ജനുവരി 14 2018നു വിലക്ക് അവസാനിക്കും. വാഡ നിരോധിച്ച വസ്തു പത്താന്റെ സാംപിളില്‍...
കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച് യൂസഫ് പത്താനും മനീഷ് പാണ്ഡേയും
21/3 എന്ന നിലയില്‍ ഒത്തുകൂടി 110 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് സ്വന്തമാക്കിയ യൂസഫ് പത്താനും മനീഷ് പാണ്ഡേയും കൊല്‍ക്കത്തയ്ക്ക് 4 വിക്കറ്റ് വിജയം സമ്മാനിയ്ക്കുകയായിരുന്നു. 59 റണ്‍സ് നേടിയ യൂസഫ്...
പത്താന് ഹോങ്ക്കോംഗിലേക്കില്ല
യുസഫ് പത്താന് ഹോങ്ക്കോംഗിലേക്കില്ല. പത്താന് ഹോങ്ക്കോംഗ് ടി20 ലീഗില്‍ കളിക്കുവാനുള്ള എന്‍ഒസി ബിസിസിഐ നിരസിച്ചു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. പത്താനു പിന്നാലെ ഒട്ടനവധി താരങ്ങള്‍ വിദേശ ലീഗുകളിലും ടൂര്‍ണ്ണമെന്റുകളിലും കളിക്കുവാനായി എന്ഒസികള്ക്കായി...