Browsing Tag

YRT

മനുവിന് നാല് വിക്കറ്റ്, വൈആര്‍ടിയെ 29 റണ്‍സിന് പുറത്താക്കി വേ ബ്ലാസ്റ്റേഴ്സ്, 4 വിക്കറ്റ് വിജയം

30 റണ്‍സെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ആറ് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 5 പന്ത് അവശേഷിക്കെ വിജയം കരസ്ഥമാക്കി വേ ബ്ലാസ്റ്റേഴ്സ്. ഇന്ന് വൈആര്‍ടിയ്ക്കെതിരെയാണ് ടീമിന്റെ 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വൈആര്‍ടിയെ 29 റണ്‍സിന് 7.3…

ആനന്ദകൃഷ്ണന് നാല വിക്കറ്റ്, അഞ്ച് വിക്കറ്റ് ജയവുമായി വൈആര്‍ടി

എന്‍ഐആര്‍എ സ്ട്രൈക്കേഴ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി വൈആര്‍ടി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിന് 37/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രണ്ടോവറില്‍ നാല് വിക്കറ്റ് നേടിയ ആനന്ദകൃഷ്ണന്റെ പ്രകടനമാണ്…