Browsing Tag

Yash Dhull

അരങ്ങേറ്റത്തിലെ രണ്ട് ഇന്നിംഗ്സിലും ശതകം നേടി യഷ് ധുൽ

രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും ശതകം നേടുന്ന മൂന്നാമത്തെ താരം ആയി യഷ് ധുൽ. നരി കോണ്ട്രാക്ടർ 1952-53 സീസണിൽ ഗുജറാത്തിന് വേണ്ടിയും 2012-13 സീസണിൽ വിരാഗ് ആവാട്ടേ മഹാരാഷ്ട്രയ്ക്ക് വേണ്ടിയും ആണ് ഇതിന് മുമ്പ് ഈ നേട്ടം…

അരങ്ങേറ്റ രഞ്ജി മത്സരത്തിൽ ശതകം നേടി യഷ് ധുൽ

ഡൽഹിയ്ക്കായി തന്റെ രഞ്ജി അരങ്ങേറ്റ മത്സരത്തിൽ ശതകവുമായി ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ധുൽ. 113 റൺസ് നേടിയാണ് താരം പുറത്തായത്. 150 പന്തിൽ നന്നാണ് ഓപ്പണറായി ഇറങ്ങിയ താരം തന്റെ 113 റൺസ് നേടിയത്. ധ്രുവ് ഷോറിയെയും ഹിമ്മത് സിംഗിനെയും…

ലഞ്ചിന് ശേഷം മൂന്ന് താരങ്ങളെ ആദ്യ അവസരങ്ങളിൽ തന്നെ ടീമിലെത്തിച്ച് ഡൽഹി, അണ്ടര്‍ 19 ലോകകപ്പ് ജേതാവ്…

അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകന്‍ യഷ് ധുലിന് ഐപിഎൽ കരാര്‍. താരത്തിനായി പഞ്ചാബ് കിംഗ്സും രംഗത്തെത്തിയിരുന്നുവെങ്കിലും 50 ലക്ഷത്തിന് താരത്തെ ഡൽഹി സ്വന്തമാക്കി. തങ്ങളുടെ മുന്‍ താരം ലളിത് യാദവിനെ സ്വന്തമാക്കി ഡൽഹി…

ഡൽഹിയുടെ രഞ്ജി ടീമിൽ ഇടം പിടിച്ച് യഷ് ധുൽ

രഞ്ജി ട്രോഫിയ്ക്കായുള്ള ഡൽഹി ടീമിൽ ഇന്ത്യയുടെ ലോകകപ്പ് ജയിച്ച അണ്ടര്‍ 19 നായകന്‍ യഷ് ധുല്ലും. അതേ സമയം ഇഷാന്ത് ശര്‍മ്മ ഇത്തവണ ര‍ഞ്ജി ട്രോഫി കളിക്കുന്നില്ലെന്നും ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജയ്‍റ്റ്ലി പറഞ്ഞു. ഇഷാന്ത് തന്റെ തീരുമാനം…

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കസറി, അവസാന ഓവറിൽ 27 റൺസ്, ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച…

ഓസ്ട്രേലിയയ്ക്കെതിരെ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. തുടക്കം പിഴച്ചുവെങ്കിലും ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈക്ക് റഷീദും ചേര്‍ന്ന് നേടിയ 204 റൺസിന്റെ മൂന്നാം വിക്കറ്റ്…

ബംഗ്ലാദേശിനെതിരെ യഷ് ദുള്‍ കളിക്കും

ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ദുളും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദും കോവിഡ് നെഗറ്റീവ് ആയി. നാളെ ബംഗ്ലാദേശിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിന് ഇരുവരും സെലക്ഷന് ലഭ്യമായിരിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 232 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 46.5 ഓവറിൽ ഇന്ത്യയെ 232 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആക്കുകയായിരുന്നു. 82 റൺസ് നേടിയ ക്യാപ്റ്റന്‍ യഷ് ദുള്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഷൈക്…