Browsing Tag

WorldCup

ടെന്നീസിലും വേൾഡ്കപ്പ് ട്രെന്റ് !

വന്മരങ്ങൾ കട പുഴകി വീഴുന്ന ഫുട്‌ബോൾ വേൾഡ് കപ്പ് ട്രെന്റ് വിംബിൾഡൺ ടെന്നീസിനേയും ബാധിച്ചെന്ന് വേണം കരുതാൻ. വനിതാ വിഭാഗത്തിൽ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് വെറും ഒരേയൊരു താരമാണ്! ഏഴാം സീഡ് പ്ലിസ്ക്കോവ. പുരുഷന്മാരിലും സ്ഥിതി…

ഇന്ത്യ പാക് പോരാട്ടം, ജൂണ്‍ 16നോ?

ലോകകപ്പിലെ തീപാറും പോരാട്ടമായ ഇന്ത്യ-പാക് മത്സരം ജൂണ്‍ 16നെന്ന് സൂചന. അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം 2019 ജൂണ്‍ 16 ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരമെന്നാണ് ലഭിക്കുന്ന  വിവരം. മേയ് 30നാണ് മത്സരങ്ങള്‍…

കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പ്: പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ

കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യ 35ാം ഓവറില്‍ 3…

ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകാൻ ഈജിപ്ത് ഗോൾകീപ്പർ

കഴിഞ്ഞ ദിവസം 95ആം മിനുട്ടിലെ ഗോളിലൂടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച ഈജിപ്തിന്റെ ഗോൾകീപ്പർ എൽഹാദറിയെ കാത്ത് ഒരു റെക്കോർഡ് ഇരിക്കുന്നുണ്ട്. അടുത്ത വർഷം റഷ്യയിൽ ലോകകപ്പ് നടക്കുമ്പോൾ എൽഹാദരിക്ക് 45 വയസ്സായിരിക്കും. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും…

വേൾഡ് കപ്പിൽ വീഡിയോ റിപ്ലെ ഉപയോഗിക്കാൻ ഫിഫ

2018 ൽ റഷ്യയിൽ നടക്കുന്ന വേൾഡ് കപ്പിൽ വീഡിയോ റഫറികളുടെ സഹായത്തോടെ വീഡിയോ റിപ്ലെ കൊണ്ടുവരാൻ ഫിഫ തീരുമാനിച്ചു. ഫിഫ പ്രസിഡണ്ട് ജിയാനി ഇന്ഫന്റിനോ ആണ് ഐതിഹാസികമായ ഈ തീരുമാനം അറിയിച്ചത്. ഇതോടുകൂടി വീഡിയോ അസിസ്റ്റന്റ് റഫറിയെ ഉപയോഗിക്കുന്ന ആദ്യ…