Browsing Tag

Women’s Junior Hockey Worldcup

അട്ടിമറിയുമായി ഇന്ത്യ!!! ജര്‍മ്മനിയെ വീഴ്ത്തി

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ വമ്പന്‍ അട്ടിമറിയുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ജര്‍മ്മനിയെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ലാല്‍റെംസിയാമി നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യ രണ്ടാം…