Browsing Tag

Women’s Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് വെള്ളി, ഫൈനലില്‍ ജപ്പാനോട് തോല്‍വി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഹോക്കി സ്വര്‍ണ്ണ മോഹം പൊലിഞ്ഞു. ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലില്‍ ജപ്പാനോട് 1-2 എന്ന സ്കോറിനു ഇന്ത്യ പരാജയപ്പെട്ടതോടെ സ്വര്‍ണ്ണമെന്ന ഇന്ത്യന്‍ സ്വപ്നം അവസാനിച്ചു. പരാജയപ്പെട്ടുവെങ്കിലും വെള്ളി മെഡല്‍…

ഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്

ചൈനയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലിലേക്ക്. ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം മത്സരത്തിന്റെ അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ ഗോള്‍ നേടിയത്. ഗുര്‍ജിത്ത്…