Browsing Tag

Wolves

വോൾവ്സിന്റെ അറ്റാക്കിംഗ് ഫുട്ബോൾ തുടരുന്നു!!

വോൾവ്സ് ബ്രൂണോ ലാഹെയ്ക്ക് കീഴിലുള്ള ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് മൊളിനൊക്സിൽ വെച്ച് ബ്രെന്റ്ഫോർഡിനെ നേരിട്ട വോൾവ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യം മത്സരത്തിനിടയിൽ സ്റ്റേഡിയത്തിന് മുകളിലൂടെ ഡ്രോൺ പറന്നതിനാൽ കളി…

പോർച്ചുഗീസ് യുവവിങ്ങർ ചിക്വിഞ്ഞോ വോൾവ്സിൽ

പോർച്ചുഗീസ് ടീമായ എസ്റ്റോറിലിൽ നിന്ന് ഭാവി വാഗ്ദാനമായ വിങ്ങർ ചിക്വീഞ്ഞോയെ വോൾവ്സ് സ്വന്തമാക്കി. പോർച്ചുഗൽ അണ്ടർ 21 അന്താരാഷ്ട്ര താരവുമായി 2026 വരെയുള്ള ഒരു കരാറിൽ വോൾവ്സ് ഒപ്പുവെച്ചു. 21-കാരൻ ഈ സീസണിന്റെ ആദ്യ പകുതിയിൽ പോർച്ചുഗീസ് ലീഗിൽ സജീവ…

അവസരങ്ങൾ തുലച്ച് വോൾവ്‌സ്, ടോട്ടൻഹാമിന് ജയം

പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ടോട്ടൻഹാം. ഇന്ന് നടന്ന മത്സരത്തിൽ വോൾവ്‌സിനെയാണ് ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ടോട്ടൻഹാം പരിശീലകനായ ന്യൂനോ സാന്റോ തന്റെ പഴയ ടീമിനെ നേരിടുന്നു എന്ന

മുൻ വോൾവ്‌സ് പരിശീലകൻ നുനോ ക്രിസ്റ്റൽ പാലസിലേക്ക്

മുൻ വോൾവ്‌സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ ക്രിസ്റ്റൽ പാലസ് പരിശീലകനായേക്കുമെന്ന് സൂചന. ഈ സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ റോയ് ഹോഡ്സന്റെ ഒഴിവിലേക്കാണ് മുൻ വോൾവ്‌സ് പരിശീലകനെ ക്രിസ്റ്റൽ പാലസ് പരിഗണിക്കുന്നത്. നാല് വർഷം

ബേൺലിയോട് തോറ്റ് വോൾവ്സ്

പ്രീമിയർ ലീഗിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന ബേൺലിയോട് തോറ്റ് വോൾവ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബേൺലിയുടെ ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട്‌ ഗോളുകളാണ് ബേൺലിക്ക് തുണയായത്. ജയത്തോടെ പോയിന്റ് പട്ടികയിൽ 16ആം സ്ഥാനത്ത് എത്താനും

ഇഞ്ചുറി ടൈമിൽ ചെൽസിക്ക് വോൾവ്‌സിന്റെ ഷോക്ക്!

ഇഞ്ചുറി ടൈമിലെ ഗോളിൽ ചെൽസിയെ തോൽപ്പിച്ച് വോൾവ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വോൾവ്‌സിന്റെ ജയം. ചെൽസിയുടെ തുടർച്ചയായ രണ്ടമത്തെ പരാജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം എവെർട്ടണും ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു, വോൾവ്‌സിനോടും തോൽവി

പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ വോൾവ്‌സിനോടും തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകളായിരുന്നു ആഴ്‌സണലിന്റെ തോൽവി. വോൾവിസ്‌നോട് തോറ്റ ആഴ്‌സണൽ പ്രീമിയർ ലീഗിൽ 14 സ്ഥാനത്താണ്. 1979ന് ശേഷം ആദ്യമായാണ്

ഫ്രീകിക്ക് ഗോളിൽ വോൾവ്‌സിനെതിരെ സമനില പിടിച്ച് ന്യൂകാസിൽ

പ്രീമിയർ ലീഗിൽ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വോൾവ്‌സിനെ സമനിലയിൽ തളച്ച് ന്യൂ കാസിൽ യുണൈറ്റഡ്. ജേക്കബ് മർഫിയുടെ ഫ്രീ കിക്ക്‌ ഗോളിലാണ് മത്സരത്തിന്റെ 88ആം മിനുട്ടിൽ ന്യൂ കാസിൽ സമനില പിടിച്ചത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് എത്താനുള്ള

ആദ്യ ജയം നേടി വോൾവ്സ്, കഷ്ടകാലം മാറാതെ വാറ്റ്ഫോഡ്

പ്രീമിയർ ലീഗിൽ ആദ്യ ജയം സ്വന്തമാക്കി വോൾവ്‌സ്. ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന വാറ്റ്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് വോൾവ്സ് ജയിച്ചതോടെ ലീഗിൽ ഒരു ജയം പോലുമില്ലാത്ത ഏക ടീം എന്ന…

മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ചാമ്പ്യൻസ്

പെനാൽറ്റി ഷൂട്ട് ഔട്ടിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി സ്വന്തമാക്കി. ഗോൾ രഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-2ന് ജയിച്ചാണ് വോൾവ്സ് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്.…