Home Tags Windies

Tag: Windies

മഴ സ്കോട്‍ലാന്‍ഡിനെ ചതിച്ചു, വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടി

198 റണ്‍സിനു വിന്‍ഡീസിനെ എറിഞ്ഞിട്ട ശേഷം ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡ് 125/5 എന്ന നിലയില്‍ നില്‍ക്കെ 35.2ാം ഓവറില്‍ മഴ പെയ്തിറങ്ങിയതോടെ ഇരുവരും തമ്മിലുള്ള സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇനി കളി...

വിന്‍ഡീസിനെ 198 റണ്‍സിനു എറിഞ്ഞിട്ട് സ്കോട്‍ലാന്‍ഡ്, വിജയികള്‍ക്ക് ലോകകപ്പ് യോഗ്യത

നിര്‍ണ്ണായകമായ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെതിരെ വിന്‍ഡീസിനു ബാറ്റിംഗ് തകര്‍ച്ച. അര്‍ദ്ധ ശതകങ്ങളുമായി എവിന്‍ ലൂയിസും മര്‍ലന്‍ സാമുവല്‍സും മാത്രം പൊരുതി നിന്ന ബാറ്റിംഗ് നിര 48.4 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട്...

ആവേശപ്പോരാട്ടത്തിനൊടുവില്‍ ന്യൂസിലാണ്ട് വനിതകള്‍ക്ക് ഒരു റണ്‍സ് ജയം

ആവേശകരമായ മത്സരത്തിനൊടുവില്‍ വിന്‍ഡീസ് വനിത ടീമിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തി ന്യൂസിലാണ്ട്. ഇതോടെ ടി20 പരമ്പരയും ന്യൂസിലാണ്ട് 3-0നു സ്വന്തമാക്കി. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട്...

സൂപ്പര്‍ സിക്സില്‍ ആതിഥേയരെ മറികടന്ന് വിന്‍ഡീസ്

ഒരോവര്‍ ശേഷിക്കെ ആതിഥേയരായ സിംബാബ്‍വേയെ മറികടന്ന് വിന്‍ഡീസിനു സൂപ്പര്‍ സിക്സ് വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ ബ്രണ്ടന്‍ ടെയിലറിന്റെ 138 റണ്‍സിന്റെ ബലത്തില്‍ 289 റണ്‍സ് നേടി ഓള്‍ഔട്ട് ആയിരുന്നു. മറുപടി...

138 റണ്‍സ് നേടി ബ്രണ്ടന്‍ ടെയിലര്‍, സിംബാബ്‍വേയ്ക്ക് മികച്ച സ്കോര്‍

വിന്‍ഡീസിനെതിരെ ലോകകപ്പ് യോഗ്യത റൗണ്ടിലെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ‍്‍വേയ്ക്ക് വേണ്ടി ബ്രണ്ടന്‍ ടെയിലര്‍ നേടിയ ശതകമാണ് മത്സരത്തിലെ എടുത്ത്പറയേണ്ട പ്രകടനം....

ക്രിക്കറ്റ് വീണ്ടും അനന്തപുരിയിലേക്ക് എത്തുന്നു, നവംബറില്‍ സ്പോര്‍ട്സ് ഹബ്ബില്‍ വിന്‍ഡീസ് എത്തും

ജനപങ്കാളിത്തം കൊണ്ട് വിജയകരമായ ഇന്ത്യ-ന്യൂസിലാണ്ട് ടി20 മത്സരത്തിനു ശേഷം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ വീണ്ടും ക്രിക്കറ്റ് എത്തുന്നു. നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിന്‍ഡീസിനെതിരെയുള്ള ഏകദിനം സ്പോര്‍ട്സ് ഹബ്ബില്‍ അനുവദിച്ചു എന്ന അറിയിപ്പ് കേരള...

സൂപ്പര്‍ സിക്സില്‍ അഫ്ഗാനിസ്ഥാനു സൂപ്പര്‍ തുടക്കം, വിന്‍ഡീസിനെ 3 വിക്കറ്റ് ജയം

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ റൗണ്ടിലെ മോശം പ്രകടനത്തിനു ശേഷം സൂപ്പര്‍ സിക്സില്‍ വിജയവുമായി അഫ്ഗാനിസ്ഥാന്‍. വിന്‍ഡീസിനെതിരെ 3 വിക്കറ്റിന്റെ ജയമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. 197 റണ്‍സിനു കരുതുറ്റ വിന്‍ഡീസ് നിരയെ തളച്ചിട്ട...

ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് ഒക്ടോബറില്‍ സാധ്യമായേക്കും

പല മുന്‍ നിര ടെസ്റ്റ് രാജ്യങ്ങളും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്തപ്പോളും അതില്‍ പങ്കെടുക്കാതെ ഒഴിഞ്ഞ് മാറി നിന്നവരായിരുന്നു ബിസിസിഐ. എന്നാല്‍ ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ ചെന്നെത്തിയാല്‍ വരുന്ന ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു...

പാക്കിസ്ഥാന്‍-വിന്‍ഡീസ് മൂന്നാം ടി20 നേരത്തെയാക്കി

ഏപ്രില്‍ 1, 2, 4 തീയ്യതികളില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍-വിന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നേരത്തെയാക്കിയതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപനം. പുതുക്കിയ തീയ്യതി പ്രകാരം നാലാം തീയ്യതി നടക്കാനിരുന്ന മത്സരം ഏപ്രില്‍...

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ്, മഴ നിയമത്തില്‍ നെതര്‍ലാണ്ട്സിനെ 54 റണ്‍സിനു കീഴടക്കി

മൂന്ന് ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസിനായി അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം ആദ്യം 48 ഓവറായി ചുരുക്കുകയും വിന്‍ഡീസ് 48 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 309 റണ്‍സ് നേടുകയും...

വിന്‍ഡീസ് പാക്കിസ്ഥാനിലേക്ക്, മൂന്ന് ടി20 കളിക്കും

മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി വിന്‍ഡീസ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ നടക്കാനിരുന്ന പരമ്പര ചില കാരണങ്ങളാല്‍ മാര്‍ച്ച് അവസാനത്തിലേക്ക് നീട്ടിയിരുന്നു....

പവലും റോച്ചും കെസ്രിക് വില്യംസും തിളങ്ങി, അയര്‍ലണ്ടിനെയും വീഴ്ത്തി വിന്‍ഡീസ്

അയര്‍ലണ്ടിനെയും മറികടന്ന് തങ്ങളുടെ മൂന്നാം വിജയം നേടി വിന്‍ഡീസ്. ഇന്ന് നടന്ന ഗ്രൂപ്പ് എ ക്വാളിഫയര്‍ മത്സരത്തില്‍ 52 റണ്‍സിന്റെ ജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘത്തിനു 83/5...

ഷെല്‍ഡണ്‍ കോട്രലിന്റെ പരിക്ക്, യോഗ്യത മത്സരങ്ങളില്‍ കീമോ പോള്‍ പകരക്കാരന്‍

ഷെല്‍ഡണ്‍ കോട്രെലിനു പകരം കീമോ പോളിനെ വിന്‍ഡീസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം അംഗീകരിച്ച് ഐസിസി ഈവന്റ് ടെക്നിക്കല്‍ കമ്മിറ്റി. യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരത്തിനിടെയാണ് ഷെല്‍ഡണ് പരിക്കേറ്റത്. പേശിവലിവ് മൂലം പുറത്ത് പോകേണ്ടി...

തുടക്കം തകര്‍ച്ച, രക്ഷകനായി ജേസണ്‍ ഹോള്‍ഡര്‍

പാപുവ ന്യു ഗിനി നേടിയ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ വിന്‍‍ഡീസിനു തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും പുറത്താകാതെ 99 റണ്‍സ് നേടി നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കാന്‍ കരീബിയന്‍ സംഘത്തിനായി....
Advertisement

Recent News