Browsing Tag

Weightlifting

ഗോള്‍ഡ്കോസ്റ്റിലെ വെങ്കലം വെള്ളിയാക്കി മാറ്റി വികാസ് താക്കൂര്‍

തുടര്‍ച്ചയായ മൂന്നാം കോമൺവെൽത്ത് മെഡൽ നേടി ഇന്ത്യയുടെ വികാസ് താക്കൂര്‍. 96 കിലോ പുരുഷന്മാരുടെ ഭാരോദ്വാഹ്നത്തിൽ ഇന്ന് വെള്ളി മെഡൽ ആണ് താരം നേടിയത്. 346 കിലോ ഉയര്‍ത്തിയാണ് വികാസ് താക്കൂര്‍ ആകെ ഉയര്‍ത്തിയത്. സ്നാച്ചിൽ 155 കിലോയും ക്ലീന്‍…

പൂനം യാദവിന്റെ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു, സ്നാച്ചിലെ മികവ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ…

വനിതകളുടെ 76 കിലോ വിഭാഗത്തിൽ നിരാശയായി മാറി ഇന്ത്യയുടെ പൂനം യാദവ്. സ്നാച്ചിന് ശേഷം 98 കിലോയുമായി രണ്ടാം സ്ഥാനത്തായിരുന്ന താരം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മെഡൽ ഇല്ലാതെ പുറത്ത് പോകുകയായിരുന്നു. 116 കിലോ…

അജയ് സിംഗിന് മെഡൽ തലനാരിഴയ്ക്ക് നഷ്ടം

വെയിറ്റ് ലിഫ്റ്റിംഗിൽ പുരുഷന്മാരുടെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അജയ് സിംഗിന് തലനാരിഴയ്ക്ക് വെങ്കല മെഡൽ നഷ്ടം. താരം സ്നാച്ചിൽ 143 കിലോയും ക്ലീന്‍ & ജെര്‍ക്കിൽ 176 കിലോയും നേടി 319 കിലോ ആകെ സ്വന്തമാക്കിയെങ്കിലും 320 കിലോയുമായി കാനഡയുടെ…