Browsing Tag

Vivo Pro Kabaddi

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും. ലീഗ് ഘട്ടം കടന്ന് ആറ്…

ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇവര്‍

മേയ് 30, 31 തീയ്യതികളില്‍ നടക്കുന്ന ആറാം സീസണിലെ ലേലത്തിനു മുന്നോടിയായി സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി വിവിധ ഫ്രാഞ്ചൈസികള്‍. എട്ട് ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ നാല് ടീമുകള്‍ ആദ്യം മുതല്‍ തങ്ങളുടെ…

സീസണ്‍ 6 ലേലം: മേയ് 30, 31 തീയ്യതികളില്‍

വിവോ പ്രൊ കബഡി സീസണ്‍ 6 ലേല നടപടികള്‍ മേയ് 30, 31 തീയ്യതികളില്‍ മുംബൈയില്‍ നടക്കും. 422 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. ഇതില്‍ 58 വിദേശ താരങ്ങളും 87 താരങ്ങള്‍ ഫ്യൂച്ചര്‍ കബഡി ഹീറോസ് പ്രോഗ്രാമില്‍ (FKH) നിന്നുമാണ്. ദേശീയ തലത്തില്‍…

കബഡി കളമൊരുങ്ങുന്നു, 4 പുത്തന്‍ ടീമുകളുമായി പ്രൊകബഡി ലീഗ് അഞ്ചാം സീസണ്‍

പ്രൊകബഡി അഞ്ചാം സീസണിനു ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ്. പുതിയ നാല് ടീമുകള്‍ കൂടി എത്തുന്ന ലീഗിലെ ടീമുകളെ ആകെ എണ്ണം 12 ആയിട്ടുണ്ട്. തമിഴ് തലൈവാസ്, ഹരിയാന സ്റ്റീലേര്‍സ്, യുപി യോദ്ധ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ലയണ്‍സ് എന്നിവരാണ് പുതിയ 4 ടീമുകള്‍.…

വിവോ പ്രൊകബഡി ലീഗ് ലേലം മേയ് 22-23 തീയ്യതികളില്‍

പ്രൊകബഡി ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായുള്ള താരങ്ങളുടെ ലേലം മേയ് 22-23 തീയ്യതികളില്‍ ന്യൂ ഡല്‍ഹിയില്‍ നടക്കും. 350ലധികം താരങ്ങളാവും ലേല പ്രക്രിയയുടെ ഭാഗമാവുക. നിലവിലുള്ള എട്ട് ടീമുകള്‍ക്കൊപ്പം ഇത്തവണ നാല് പുതിയ ടീമുകളും മത്സര…