Browsing Tag

Vivian Richards

വിരാട് കോഹ്‌ലി വിവിയൻ റിച്ചാർഡ്സിനെ പോലെയെന്ന് സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ അനുസ്മരിപ്പിക്കുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിവിയൻ റിച്ചാർഡ്‌സ് ക്രീസിൽ നിൽകുമ്പോൾ താരത്തിനെതിരെ പന്ത് എറിയുക എളുപ്പമായിരുന്നില്ലെന്നും അത്…

താന്‍ പന്തെറിയുവാന്‍ ആഗ്രഹിച്ച പഴയകാല താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഉള്‍പ്പെടുത്തി കാഗിസോ…

നിലവിലെ പേസ് ബൗളര്‍മാരില്‍ ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കുന്ന ഒരു താരമാണ് കാഗിസോ റബാഡ. താന്‍ പന്തെറിയുവാന്‍ ആഗ്രഹിക്കുന്ന പഴയകാല താരങ്ങളുടെ പട്ടിക പുറത്ത് വിടുകയായിരുന്നു റബാഡ. അതില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും…

തന്റെ കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ട്ടങ്ങൾ വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ട്ടങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറിനൊപ്പം കളിക്കാൻ കഴിയാതെ പോയതാണ് തന്റെ ആദ്യ നഷ്ട്ടമെന്നും ഗാവസ്‌കർ ആയിരുന്നു തന്റെ…

രമാകാന്ത് അചരേക്കറെ പോലൊരു ഗുരുനാഥനെ ലഭിച്ചത് തന്റെ ഭാഗ്യം, ക്രിക്കറ്റിലെ തന്റെ ഹീറോകളെക്കുറിച്ചും…

തന്റെ കരിയറിന്റെ തുടക്കത്തില്‍ രമാകാന്ത് അചരേക്കറിനെപ്പോലൊരു മെന്ററെയും ഗുരുനാഥനെയും ലഭിച്ചത് വലിയ ഭാഗ്യമായെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഈ…

കോഹ്‍ലിയുടെ ശൈലിയില്‍ ഒരു തെറ്റുമില്ലെന്ന് വിന്‍ഡീസ് ഇതിഹാസം

വിരാട് കോഹ്‍ലിയുടെ ശൈലിയില്‍ തനിക്ക് ഒരു തെറ്റും കാണാനാകുന്നില്ലെന്ന് പറഞ്ഞ് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്. കോഹ്‍ലി ഇന്നും തന്റെ പ്രിയപ്പെട്ട താരമാണ്, എന്റെ പ്രിയപ്പെട്ട ക്യാപ്റ്റനും എന്നാണ് റിച്ചാര്‍ഡ്സ് പറഞ്ഞത്.…

18 ഇന്നിംഗ്സുകള്‍, 1000 ഏകദിന റണ്‍സ്, വിവ് റിച്ചാര്‍ഡ്സിനെ മറികടന്ന് പാക് താരം

ആയിരം ഏകദിന റണ്‍സിലേക്ക് വേഗത്തില്‍ എത്തുന്ന ബാറ്റ്സ്മാനായി ഫകര്‍ സമന്‍. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനിടെയാണ് ഈ നേട്ടം ഫകര്‍ സമന്‍ കൈവരിക്കുന്നത്. ആറാം ഓവറിന്റെ അവസാന പന്തില്‍ ടെണ്ടായി ചതാരയെ ബൗണ്ടറി പായിച്ച് തന്റെ വ്യക്തിഗത…