Tag: Vishwa Fernando
ശ്രീലങ്കന്‍ ബൗളര്‍മാരുടെ മിന്നും തിരിച്ചുവരവ്, ദക്ഷിണാഫ്രിക്ക 302 റണ്‍സിന് ഓള്‍ഔട്ട്
വാണ്ടറേഴ്സ് ടെസ്റ്റില്‍ മികച്ച തിരിച്ചുവരവുമായി ശ്രീലങ്ക. ഒരു ഘട്ടത്തില്‍ 218/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയെ 302 റണ്‍സിന് പുറത്താക്കിയാണ് ശ്രീലങ്ക മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. 145 റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്കയുടെ...
ഇരട്ട ശതകത്തിന് തൊട്ടടുത്ത് വീണ് ഫാഫ് ഡു പ്ലെസി, കേശവ് മഹാരാജിനും അര്‍ദ്ധ ശതകം
ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ് ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്പോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്. ഫാഫ് ഡു പ്ലെസി 199 റണ്‍സ് നേടി പുറത്തായപ്പോള്‍...
രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ എ ശക്തമായ നിലയില്‍
ശ്രീലങ്ക എ യ്ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കരുതുറ്റ നിലയിലേക്ക്. ഇന്നലെ 376/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ 482/4 എന്ന നിലയിലാണ്....
ഇത് ദക്ഷിണാഫ്രിക്കയുടെ ഹോം സിരീസോ, പോര്‍ട്ട് എലിസബത്തിലും നാണംകെട്ട് ആതിഥേയര്‍, നാല് ബാറ്റ്സ്മാന്മാര് പൂജ്യത്തിനു...
ഡര്ബനിലേതിനു പിന്നാലെ പോര്‍ട്ട് എലിസബത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 61.2 ഓവറില്‍ 222 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 15/3 എന്ന നിലയില്‍ നിന്ന്...
പോര്‍ട്ട് എലിസബത്തിലും പിടിമുറുക്കി ലങ്ക, നാല് വിക്കറ്റ് നഷ്ടപ്പെട്ട് ആതിഥേയര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനം. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 73/4 എന്ന നിലയിലാണ്. ഫാഫ് ഡു പ്ലെസിയെ(25) ക്യാപ്റ്റന്‍ ദിമുത്...
കുശല്‍ പെരേരയെ അഭിനന്ദിച്ച് രവി ശാസ്ത്രി, വിശ്വ ഫെര്‍ണാണ്ടോയ്ക്ക് പോരാളിയെന്ന വിശേഷണം
ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സ് പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയെ സഹായിച്ച കുശല്‍ പെരേര-വിശ്വ ഫെര്‍ണാണ്ടോ സഖ്യത്തെ അനുമോദനം അറിയിച്ച് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി....
259 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം, 3 വിക്കറ്റ് നഷ്ടം
ശ്രീലങ്കയ്ക്ക് ഡര്‍ബനില്‍ 304 റണ്‍സ് വിജയ ലക്ഷ്യം. ലസിത് എംബുല്‍ദെനിയയും വിശ്വ ഫെര്‍ണാണ്ടോയും മികവ് പുലര്‍ത്തിയപ്പോള്‍ 259 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 126/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 133...
ഡര്‍ബനില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ക്വിന്റണ്‍ ഡിക്കോക്ക് 80 റണ്‍സ് നേടി പിടിച്ച് നിന്നതിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 235 റണ്‍സ് നേടുകയായിരുന്നു. ടെംബ ബാവുമ(47), ഫാഫ് ഡു പ്ലെസി(35), കേശവ്...
കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ജോ ബേണ്‍സിനും ട്രാവിസ് ഹെഡിനും ശതകം
കാന്‍ബറയില്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ. ജോ ബേണ്‍സും ട്രാവിസ് ഹെഡും ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 384/4 എന്ന അതിശക്തമായ നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍...