Browsing Tag

vinoo mankad

വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുക. ടീമിനെ അഭിഷേക് നായര്‍ നയിക്കും. സോണി ചെറുവത്തൂര്‍ ആണ് മുഖ്യ കോച്ച്. വേണുഗോപാലിനെ അസിസ്റ്റന്റ് കോച്ചായും പ്രഖ്യാപിച്ചിട്ടുണ്ട്. …

ബംഗാളിനെ എറിഞ്ഞിട്ട് കേരളം, വിജയ് വിശ്വനാഥിന് 5 വിക്കറ്റ്

വിനൂ മങ്കഡ് ട്രോഫിയിൽ കേരളത്തിന് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ബംഗാളിന്റെ ഇന്നിംഗ്സ് 29.1 ഓവറിൽ അവസാനിപ്പിച്ചപ്പോള്‍ എതിരാളികള്‍ നേടിയത് 119 റൺസ് മാത്രമാണ്. 5 വിക്കറ്റ് നേടിയ വിജയ് വിശ്വനാഥ് ആണ് കേരള…

സംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഐസിസി ഹാള്‍ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തി, ഇന്ത്യയുടെ വിനു മങ്കഡും…

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്ക് കുമാര്‍ സംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഉള്‍പ്പെടെ പത്ത് താരങ്ങളെ ഉള്‍പ്പെടുത്തി. ഇതോടെ ഹാള്‍ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 103 ആയി ഉയര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ്…

വിനു മങ്കാദ് ട്രോഫി: കേരളത്തിനു 113 റണ്‍സ് വിജയം

ഹൈദ്രാബാദ്: ഗോവയ്ക്കെതിരെയുള്ള U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു വമ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം 50 ഓവറില്‍ 325 റണ്‍സ് നേടുകയായിരുന്നു. രോഹന്‍ എസ് കുന്നുമലും (162) ഡാരില്‍ എസ് ഫെരാരിയോയും (101 നോട്ടൗട്ട്) നേടിയ…

വിനു മങ്കാദ് ട്രോഫി: കേരളത്തിനു രണ്ടാം ജയം

ഹൈദ്രബാദ്: ആതിഥേയര്‍ക്കെതിരയുള്ള വിനു മങ്കാദ് U-19 ഏകദിന സോണല്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു 2 വിക്കറ്റ് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം സ്ഥിരമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഹൈദ്രാബാദിനെ 204 എന്ന സ്കോറിലേക്ക്…