Home Tags Vijay Hazare

Tag: Vijay Hazare

വിജയ് ഹസാരെ ട്രോഫി കേരളം ക്വാര്‍ട്ടറില്‍

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് കേരളം. ഗ്രൂപ്പില്‍ സിയില്‍ 16 പോയിന്റുമായി കര്‍ണ്ണാടകയ്ക്കും ഉത്തര്‍പ്രദേശിനും ഒപ്പമായിരുന്നുവെങ്കില്‍ കേരളം റണ്‍ റേറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ അഞ്ച്...

കര്‍ണ്ണാടകയുടെ വിജയത്തോടെ കേരളം ഗ്രൂപ്പില്‍ മൂന്നാമത്, എന്നാല്‍ സാധ്യതകള്‍ ഇപ്രകാരം

16 പോയിന്റുകള്‍ നേടിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പാകുമോ എന്നത് നാളത്തെ മത്സരങ്ങള്‍ക്ക് ശേഷം മാത്രമാകും അറിയുക. കേരളത്തിന്റെ ഗ്രൂപ്പില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും ഉത്തര്‍ പ്രദേശിനും പോയിന്റ്...

രഞ്ജി ട്രോഫി വേണോ വിജയ് ഹസാരെ ട്രോഫി വേണോ, സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് സംസ്ഥാന അസോസ്സിയേഷനുകളോട് ചോദിച്ച് ബിസിസിഐ. സമാനമായ രീതിയില്‍ അസോസ്സിയേഷനുകളെ സമീപിച്ചപ്പോളാണ് അവരുടെ തീരുമാനപ്രകാരം ടി20 ടൂര്‍ണ്ണമെന്റ് മതിയെന്ന് ബിസിസിഐ തീരുമാനിച്ചത്. സീസണിലെ...

ഇന്ത്യയുടെ ആഭ്യന്തര സീസണില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും മാത്രം

കോവിഡ് സാഹചര്യം കാരണം മാറ്റങ്ങള്‍ വരുത്തേണ്ട ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫിയെ ഉപേക്ഷിച്ചേക്കാമെന്ന് വ്യക്തമാക്കി ബിസിസിഐ. സീനിയര്‍ തലത്തില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ടി20 ട്രോഫിയും മാത്രമാവും ഈ...

സച്ചിന്‍ ബേബി 95, വിഷ്ണു വിനോദിനു അര്‍ദ്ധ ശതകം

ഹിമാച്ചല്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 271 എന്ന സ്കോറിലേക്ക്...

വിജയ് ഹസാരെ ട്രോഫി, കേരളത്തിന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്കായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. അമതാര്‍, ബിലാസ്പുര്‍, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് കേരളത്തിന്റെ കളി നടക്കുക. സ്ക്വാഡ്: വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍,...

അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെയുള്ള മത്സരത്തിലെ പെരുമാറ്റത്തിനു ഹൈദ്രാബാദ് നായകന്‍ അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഹൈദ്രാബാദിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നാണ് താരത്തിനു വിലക്ക്. വിജയ് ഹസാരെ...

ധോണി വീണ്ടും നായക സ്ഥാനത്തേക്ക്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക്. ജാര്‍ഖണ്ഡിനെ വിജയ് ഹസാരെ ട്രോഫിയില്‍ നയിച്ചു കൊണ്ടാവും ധോണി വീണ്ടും നായക സ്ഥാനത്തേക്ക് തിരിച്ചെത്തുക. വരുണ്‍ ആരോണ്‍, ഇഷാങ്ക് ജഗ്ഗി, സൗരഭ്...
Advertisement

Recent News