കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീം പ്രഖ്യാപിച്ചു

Sanjusamson

രാജ്കോട്ടിൽ ഡിസംബര്‍ 8ന് ആരംഭിക്കുന്ന വിജയ ഹസാരെ ട്രോഫിയ്ക്കുള്ള കേരളത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ക്യാപ്റ്റനായി കളിക്കുന്ന ടീമിന്റെ ഉപ നായകന്‍ സച്ചിന്‍ ബേബിയാണ്.

Keralasquadvijayhazare

കേരളം ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ നേരിടും. ഡിസംബര്‍ 8ന് ആണ് മത്സരം. പിന്നീട് മധ്യ പ്രദേശ്(9), മഹാരാഷ്ട്ര(11), ചത്തീസ്ഗഢ്(12) ഉത്തരാഖണ്ഡ്(14) എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍.

Previous articleവിശ്വസിക്കുമോ നിങ്ങള്‍? റഷീദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്
Next articleവീണ്ടും ഗോൾ മഴ പെയ്യിച്ച് ഈസ്റ്റ് ബംഗാൾ – ഒഡിഷ മത്സരം, അവസാനം ജയം ഒഡിഷക്കൊപ്പം