Browsing Tag

Vietnam Open

വിയറ്റ്നാം ഓപ്പണ്‍ കിരീടം സൗരഭ് വര്‍മ്മയ്ക്ക്

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ വിജയം കുറിച്ച് സൗരഭ് വര്‍മ്മ. ഇന്ന് ചൈനയുടെ ഫെയ് സിയാംഗ് സുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സൗരഭിന്റെ വിജയം. ആദ്യ ഗെയിം ആധികാരമായി താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതി നിന്ന ശേഷം താരം പിന്നോട്ട്…

സൗരഭ് വര്‍മ്മ ഫൈനലില്‍

വിയറ്റ്നാം ഓപ്പണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് കൂടിയായ ഇന്ത്യന്‍ താരം മിനോരു കോഗയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ജപ്പാന്‍ താരം ആദ്യ…

ക്വാര്‍ട്ടറും കടന്ന് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ സെമി ഫൈനലില്‍ എത്ത് സൗരഭ് വര്‍മ്മ. ഇന്ന് ആതിഥേയരായ വിയറ്റ്നാം താരം ഗുയെന്‍ ടിയന്‍ മിന്നിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് വര്‍മ്മ ക്വാര്‍ട്ടര്‍ കടമ്പ കടന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കടുത്ത…

വീണ്ടുമൊരു കടുപ്പമേറിയ പോരാട്ടം അതിജീവിച്ച് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ രണ്ടാം റൗണ്ടിലും കടുപ്പമേറിയ പോരാട്ടത്തിന് ശേഷം ജയം കരസ്ഥമാക്കി സൗരഭ് വര്‍മ്മ. ആദ്യ റൗണ്ടിലെ പോലെ രണ്ടാം റൗണ്ടിലും ജപ്പാന്‍ താരത്തെ നേരിട്ട സൗരഭ് നേരിട്ടുള്ള ഗെയിമിലാണ് വിജയം നേടിയതെങ്കിലും കടുത്ത ചെറുത്ത്നില്പിനെ…

പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ കടുത്ത മത്സരത്തില്‍ ജപ്പാന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്നാണ്…

ടോപ് സീഡിനെ അട്ടിമറിച്ച് സിറില്‍ വര്‍മ്മ, വിയറ്റ്നാം ഓപ്പണ്‍ പ്രീക്വാര്‍ട്ടറിലേക്ക്

വിയറ്റ്നാം ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സിറില്‍ വര്‍മ്മ. ടൂര്‍ണ്ണമെന്റില്‍ മികച്ച വിജയങ്ങളും മുന്നേറുന്ന സിറില്‍ വര്‍മ്മ ലോക റാങ്കിംഗില്‍ 35ാം നമ്പറും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡായ ഡാരെന്‍ ലിയുവിനെ പരാജയപ്പെടുത്തിയാണ് തന്റെ…

അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം

വിയറ്റ്നാം ഓപ്പണില്‍ അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് പരാജയപ്പെട്ടപ്പോള്‍ കിരീട മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്. 28 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍…

സെമിയില്‍ കാലിടറി മിഥുന്‍ മഞ്ജുനാഥ്

വിയറ്റ്നാം ഓപ്പണില്‍ ഓള്‍ ഇന്ത്യ ഫൈനല്‍ പോരാട്ടം കാണുവാനുള്ള ഇന്ത്യന്‍ ആരാധകരുടെ സ്വപ്നം പൊലിഞ്ഞു. മൂന്ന് ഗെയിം പോരാട്ടത്തില്‍ മഞ്ജുനാഥ് തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അജയ് ജയറാമുമായുള്ള ഫൈനല്‍ പോരിനുള്ള സാധ്യതയാണ് ഇല്ലാതാകുകയായിരുന്നു. ആദ്യ…

അജയ് ജയറാം ഫൈനലില്‍

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. ഇന്ന് നടന്ന സെമി മത്സരത്തില്‍ ജപ്പാന്റെ യു ഇഗരാഷിയെയാണ് അജയ് പരാജയപ്പെടുത്തിയത്. 21-14, 21-19 എന്ന സ്കോറിനാണ് അജയ് ജയറാമിന്റെ വിജയം. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്ത്യയുടെ മിഥുന്‍…

ജയം തുടര്‍ന്ന് അജയ് ജയറാം സെമിയില്‍, ഋതുപര്‍ണ്ണ ദാസിനു തോല്‍വി

വിയറ്റ്നാം ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഉറപ്പിച്ച് അജയ് ജയറാം. അതേ സമയം വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസിനു തോല്‍വി. അജയ് ജയറാം കാനഡയുടെ താരത്തിനെയാണ് അജയ് 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. നേരിട്ടുള്ള…