Browsing Tag

Venkatesh Iyer

മോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന മോര്‍ഗനെ നിലനിര്‍ത്തിയില്ലെങ്കിലും സമാനമായ ഫോമിലൂടെ കടന്ന് പോയ ആന്‍ഡ്രേ റസ്സലിനെ നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി…

രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും ഡ്രസ്സിംഗ് റൂം റിലാക്സ്ഡ് ആയി നിലനിര്‍ത്തുന്നു – വെങ്കടേഷ്…

ഇന്ത്യയുടെ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാമെന്ന് പറഞ്ഞ് വെങ്കടേഷ് അയ്യര്‍. ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് വെങ്കടേഷ്…

വെങ്കിടേഷ് അയ്യര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കണം – രോഹിത് ശര്‍മ്മ

ഇന്ത്യയുടെ മികച്ചൊരു ഭാവി താരമാണ് വെങ്കിടേഷ് അയ്യര്‍ എന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താരത്തിന്റെ കരിയറിന്റെ തുടക്ക ദിവസങ്ങളാണെന്നതും അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയ്ക്കായി താരത്തിനെ കഴിയുന്ന സമയത്തെല്ലാം കളിപ്പിക്കണമെന്നാണ്…

കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ തുടക്കമിട്ട കൊല്‍ക്കത്തയുടെ…

ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിന് ശേഷം കൊല്‍ക്കത്ത പതറി, ഫൈനലിലേക്ക് കടന്ന് കൂടി

ഡല്‍ഹി ക്യാപിറ്റൽസ് നൽകിയ 136 റൺസ് വിജയ ലക്ഷ്യത്തെ അനായാസം മറികടക്കുമെന്ന നിലയിൽ നിന്ന് 17 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് കൈവിട്ട് സ്വന്തം കുഴിതോണ്ടിയ ശേഷം രാഹുല്‍ ത്രിപാഠി നേടിയ സിക്സിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന കൊല്‍ക്കത്ത നൈറ്റ്…

ഗില്ലിന് അര്‍ദ്ധ ശതകം, കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി ഷാര്‍ജ്ജയിലെ ഈ സീസണിലെ ഉയര്‍ന്ന സ്കോറുമായി…

ശുഭ്മന്‍ ഗില്ലിന്റെയും വെങ്കിടേഷ് അയ്യരിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിൽ…

അയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പഞ്ചാബ് കിംഗ്സിനെതിരെ 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ  ആണ് ഈ സ്കോര്‍ നേടിയത്. ശുഭ്മന്‍…

ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു.…

മുംബൈയെ നിഷ്പ്രഭമാക്കി കൊല്‍ക്കത്തയുടെ വിജയം, അയ്യരിനും ത്രിപാഠിയ്ക്കും അര്‍ദ്ധ ശതകം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന് പരാജയം. ഇന്ന് കൊല്‍ക്കത്ത 7 വിക്കറ്റ് വിജയം നേടിയപ്പോള്‍ തന്റെ രണ്ടാമത്തെ മാത്രം ഐപിഎൽ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം…