Home Tags Varun Aaron

Tag: Varun Aaron

വരുൺ ആരോൺ ഗുജറാത്തിലേക്ക്, ഒപ്പം ഗുര്‍കീരതും

പേസര്‍ വരുൺ ആരോണിനെയും ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിംഗ് മന്നിനെയും ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഗുര്‍കീരത്തിനും വരുൺ ആരോണിനും 50 ലക്ഷം ആണ് ടീം നല്‍കിയത്. 23 താരങ്ങളെ തിരഞ്ഞെടുത്ത ഫ്രാ‍‍ഞ്ചൈസിയ്ക്ക് ലേലം അവസാനിക്കുമ്പോല്‍...

മടങ്ങി വരവില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി വരുണ്‍ ആരോണ്‍

ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്ക് പകരം വരുണ്‍ ആരോണിനെ ടീമില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ മത്സരത്തിനെത്തിയപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ തീര്‍ച്ചയായും നെറ്റി ചുളിച്ച് കാണും. കാരണം ഇതിനു മുമ്പ് കളിച്ച മത്സരത്തില്‍ താരം ഒരോവര്‍...

കാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച് പരാഗ്-ജോഫ്ര...

തുടക്കം പതറിയെങ്കിലും 175 റണ്‍സിലേക്ക് തന്റെ ടീമിനെ നയിച്ച ദിനേശ് കാര്‍ത്തിക്കിനൊപ്പം ബൗളര്‍മാരും തുടക്കത്തില്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് തോല്‍വികള്‍ക്ക് ശേഷം തിരികെ വിജയത്തിലേക്ക് മടങ്ങിയെത്തുമെന്ന്...

തുടക്കം പാളിയെങ്കിലും കൊല്‍ക്കത്ത ഇന്നിംഗ്സിനു ഉണര്‍വ്വ് പകര്‍ന്ന് ദിനേശ് കാര്‍ത്തിക്

ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ വരുണ്‍ ആരോണ്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തിരിച്ചുവരവ് മുന്നില്‍ നിന്ന് നയിച്ച് ദിനേശ് കാര്‍ത്തിക്ക്. 50...

വരുണ്‍ ആരോണ്‍ ഷോ, പകുതി വഴിയില്‍ പതറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മോശം ബാറ്റിംഗ് പ്രകടനം. കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന്റെ ആദ്യ പകുതിയില്‍ ടീമിനു 3 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ...

രാജസ്ഥാന്‍ ജാര്‍ഖണ്ഡ് മത്സരം, ആദ്യ ദിവസം വീണത് 15 വിക്കറ്റ്

റാഞ്ചിയില്‍ ഇന്ന് ആരംഭിച്ച രാജസ്ഥാന്‍ ജാര്‍ഖണ്ഡ് രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റ്. ജാര്‍ഖണ്ഡിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി വരുണ്‍ ആരോണ്‍ രാജസ്ഥാനെ 100 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്‍വീര്‍ ഉള്‍-ഹക്കിന്റെ...

ലെസെസ്റ്റര്‍ഷയറിനു വേണ്ടി തിളങ്ങി വരുണ്‍ ആരോണ്‍

കൗണ്ടിയില്‍ ലെസെസ്റ്റര്‍ഷയറിനു വേണ്ടി തിളങ്ങി ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. ഗ്ലാമോര്‍ഗനെതിരെയാണ് ആരോണിന്റെ 4 വിക്കറ്റ് നേട്ടം. വരുണിന്റെ പ്രകടനത്തിന്റെ ബലത്തില്‍ 82/0 എന്ന ശക്തമായ നിലയിലായിരുനന് ഗ്ലാമോര്‍ഗനെ 178 റണ്‍സിനു പുറത്താക്കി...

വരുണ്‍ ആരോണ്‍ കൗണ്ടിയിലേക്ക്

ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണുമായി കൗണ്ടി ക്ലബ്ബായ ലെസെസ്റ്റര്‍ഷയര്‍ സിസി. 2018 സീസണിന്റെ ആദ്യ ഭാഗത്തില്‍ താരം ടീമിനൊപ്പം തുടരുമെന്ന് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി 9...
Advertisement