Browsing Tag

Upamecano

വരാനെ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല, സെന്റർ ബാക്കിൽ പഴയ ലൈപ്സിഗ് താരങ്ങൾ ഒരുമിക്കും

പരിക്ക് അലട്ടുന്ന ഫ്രാൻസിന് അവരുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വരാനെയുടെ സേവനം നഷ്ടമാകും. വരാനെ ഓസ്ട്രേലിയക്കെതിരെ കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഫ്രാൻസിന്റെ സെന്റർ ബാക്കിൽ ഫുട്ബോൾ പ്രേമികൾക്ക് പഴയ ആർ ബി ലൈപ്സിഗിന്റെ സെന്റർ…