Browsing Tag

Unacademy

ഐ.പി.എല്ലിന്റെ പുതിയ സ്പോൺസറായി അൺഅക്കാദമി

ബെംഗളൂരു ആസ്ഥാനമായുള്ള അൺ അക്കാദമി ഐ.പി.എല്ലിന്റെ പുതിയ സ്പോണ്സറാവും. മൂന്ന് വർഷത്തെ കരാറിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് അൺ അക്കാദമിയെ ഐ.പി.എൽ സ്പോണ്സറാക്കിയത്. ഇത് പ്രകാരം 2022ലെ വരെ ഐ.പി.എൽ സ്പോൺസറായി അൺഅക്കാദമി ഉണ്ടാവും. നേരത്തെ മുഖ്യ

റോഡ് സേഫ്ടി വേള്‍ഡ് സീരിസിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി അണ്‍അക്കാഡമി

മുംബൈയിലും പൂനെയിലുമായി നടക്കുന്ന റോഡ് സേഫ്ടി വേള്‍ഡ് സീരിസിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി അണ്‍അക്കാഡമി. മുന്‍ ഇതിഹാസ താരങ്ങള്‍ റോഡ് സുരക്ഷ ബോധവത്കരണത്തിനായി അണിനിരക്കുന്ന സീരിസില്‍ ഇന്ത്യ ലെജന്‍ഡ്സ്, സൗത്താഫ്രിക്ക ലെജന്‍ഡ്സ്, ഓസ്ട്രേലിയ…