Home Tags Umesh Yadav

Tag: Umesh Yadav

ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

അഹമ്മദാബാദില്‍ നാളെ ആരംഭിയ്ക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ പേസര്‍ ഉമേഷ് യാദവിന് അവസരം ലഭിച്ചേക്കില്ല എന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഉമേഷ് യാദവിനെ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളില്‍...

ഉമേഷ് യാദവിനെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷ് യാദവിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. താരത്തിന് വേണ്ടി ഡല്‍ഹി മാത്രമേ രംഗത്തെത്തിയിരുന്നുള്ളു. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച...

ഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശര്‍ദ്ധുല്‍ താക്കൂറിന് പകരം ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉമേഷ് യാദവ് തിരികെ എത്തുന്നു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച താരം പിന്നീട് പരിക്കേറ്റ്...

ഉമേഷ് യാദവ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരായി ഉയര്‍ന്ന് വരുന്നത് രണ്ട് പേരുകള്‍

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ഉമേഷ് യാദവ് ഇനി ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. താരത്തിന് പകരം സിഡ്നിയില്‍ ആര് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിയ്ക്കുമെന്നതില്‍ വ്യക്തതയില്ലെങ്കിലും...

ഉമേഷിന്റെ പരിക്ക്, ബിസിസിഐ താരത്തിന്റെ സ്കാനുകള്‍ നടത്തുന്നു

മെല്‍ബേണ്‍ ടെസ്റ്റിനിടെ ഇന്ത്യയ്ക്ക് വീണ്ടും പരിക്കിന്റെ ഭീതി. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ബൗളിംഗില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്റെ നാലാം ഓവര്‍ എറിയുകയായിരുന്ന...

അഡിലെയ്ഡില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 191 റണ്‍സിന് പുറത്താക്കി 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. മാര്‍നസ് ലാബൂഷാനെ(47), ടിം പെയിന്‍(73*) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്....

കൊറോണക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ എളുപ്പമാക്കിയതോടെയാണ് ഉമേഷ് യാദവും ഇഷാന്ത്...

ഈ വർഷം ഐ.പി.എൽ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉമേഷ് യാദവ്

കൊറോണ വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്ത്യൻ ബൗളർ ഉമേഷ് യാദവ്. ഈ വർഷം ഐ.പി.എൽ നടക്കുകയായണെങ്കിൽ...

“ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് കാരണം”

ബൗളർമാരുടെ ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. കൂടാതെ ഇന്ത്യൻ ബൗളർമാർ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുന്നതും ജോലി ഭാരം നിയന്ത്രിച്ചതിന്റെ...

ദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി

ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ദുലീപ് ട്രോഫിയില്‍ നേടാനായത് തന്റെ കരിയറിലെ വഴിത്തിരിവായെന്ന് പറഞ്ഞ് ഉമേഷ് യാദവ്. വിദര്‍ഭയ്ക്ക് വേണ്ടി തന്നെ കളിക്കുവാന്‍ തിരഞ്ഞെടുത്തതിന് ഒരു കാരണം തന്റെ പേസ് ആയിരുന്നു, എന്നാല്‍...

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത്, 31 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിന് നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച. ചരിത്രം പിറന്ന ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 30.3 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ അഞ്ച്...

ജോര്‍ജ്ജ് ലിന്‍ഡേയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് ഉമേഷ് യാദവ്, 162 റണ്‍സിന് ഓള്‍ഔട്ട് ആയി...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചതോടെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും ബാറ്റ് ചെയ്യാനിറങ്ങും. 56.2 ഓവറില്‍ 162 റണ്‍സിനാണ്...

ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന...

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം...

മൂന്ന് വീതം വിക്കറ്റുമായി ഇഷാന്ത്, കുല്‍ദീപ്, ഉമേഷ്, പരിശീലന മത്സരത്തില്‍ പിടിമുറുക്കി ഇന്ത്യ

വിന്‍ഡീസ് എ ടീമിനെതിരെ പരിശീലന മത്സരത്തില്‍ വലിയ ലീഡ് നേടി ഇന്ത്യ. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 297/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 181 റണ്‍സിന് പുറത്താക്കുകയായിരുന്നു.ഉമേഷ് യാദവ്, കുല്‍ദീപ്...
Advertisement

Recent News