Browsing Tag

Umar Sadiq

ഉമർ സാദിഖിന് എ സി എൽ ഇഞ്ച്വറി, 9 മാസങ്ങളോളം പുറത്ത് ഇരിക്കും

നൈജീരിയൻ താരവും റയൽ സോസിഡാഡിന്റെ ഫോർവേഡായ ഉമർ സാദിഖിന് എ സി എൽ ഇഞ്ച്വറി. താരം ദീർഘനാളത്തേക്ക് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും. ഗെറ്റാഫെയ്‌ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിനിടയിൽ 38-ാം മിനിറ്റിൽ ആണ് ഉമർ സാദിഖിന് പരിക്കേറ്റത്. ഈ കഴിഞ്ഞ…