Home Tags Ucl

Tag: ucl

മെസ്സിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെ!! ഇഞ്ച്വറി ടൈമിൽ പി എസ് ജി റയൽ...

ലയണൽ മെസ്സിയെ ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെയുടെ ബ്രില്യൻസ്. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി എസ് ജിക്ക് ഇഞ്ച്വറി...

“പി എസ് ജിക്ക് എതിരെ ഇറങ്ങാൻ തന്നെ കൊണ്ടാവുന്നത് എല്ലാം ചെയ്യും” – ബെൻസീമ

ഇന്ന് പി എസ് ജിക്ക് എതിരെ കളിക്കാൻ ആയി തന്നെ കൊണ്ട് ആവുന്നത് ഒക്കെ ചെയ്യുന്നുണ്ട് എന്ന് റയൽ മാഡ്രിഡ് സ്ട്രൈക്കർ ബെൻസീമ. പരിക്ക് കാരണം റയൽ മാഡ്രിഡിന്റെ അവസാന മൂന്ന് മത്സരങ്ങളിലും...

റയൽ മാഡ്രിഡിന് എതിരെ ഡൊണ്ണരുമ്മ വല കാക്കാൻ സാധ്യത

ഇന്ന് രാത്രി റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇറ്റലിയുടെ ഗോൾകീപ്പർ ജിജിയോ ഡോണാരുമ്മ പി എസ് ജിയുടെ വല കാക്കും എന്ന് റിപ്പോർട്ട്. കെയ്ലർ നവസിനെ ബെഞ്ചിൽ ഇരുത്താൻ ആണ്...

മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് പോർച്ചുഗലിൽ സ്പോർടിങിന്റെ പരീക്ഷ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യ പാദ മത്സരത്തിനായി പോർച്ചുഗലിലേക്ക് പോകും. പോർച്ചുഗീസ് ക്ലബായ സ്പോർടിങിനെ ആണ് സിറ്റി ഇന്ന് നേരിടേണ്ടത്. 12 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ്...

ദുരിതത്തിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റക്ക് എതിരെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അറ്റലാന്റ ആണ് ഇന്ന് യുണൈറ്റഡിന്റെ എതിരാളികൾ. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ ഒലെയ്ക്കും നിർബന്ധമാണ്....

ബെസികസിനെതിരെ ചരിത്ര വിജയവുമായി സ്പോർടിംഗ്

പോർച്ചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സ്പോർടിങ് തോൽപ്പിച്ചത്. ഇതാദ്യമായാണ് ഒരു ചാമ്പ്യൻസ്...

അനായാസം മാഞ്ചസ്റ്റർ സിറ്റി, ബെൽജിയത്തിൽ പെപിന്റെ ടീമിന് വലിയ വിജയം

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വിജയം. ഇന്ന് ബെൽജിയത്തിൽ ചെന്ന് ക്ലബ് ബ്രൂഗെയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്....

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്....

അഞ്ചടിച്ച് റെഡ്സ്റ്റാറിനെതിരെ വമ്പൻ ജയവുമായി സ്പർസ്

യൂറോപ്പിൽ വമ്പൻ തിരിച്ചുവരവുമായി ടോട്ടെൻഹാം ഹോട്ട് സ്പർസ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്പർസ് ഇന്ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്. ബയേണിനോട് 7-2 നാണം കെട്ട തോൽവി വഴങ്ങിയ സ്പർസ് ചാമ്പ്യൻസ് ലീഗിൽ...

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്, യൂണൈറ്റഡിനും ലിവർപൂളിനും കടുത്ത പോരാട്ടങ്ങൾ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് വന്നപ്പോൾ ഇംഗ്ലീഷ് ക്ലബ്ബ്കളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും കടുത്ത എതിരാളികൾ. മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നെയ്മറും എംബപ്പേയും അടങ്ങുന്ന പി എസ് ജി ആണ്...

ആദ്യ വിജയത്തിനായി ആന്ദേർലെക്ട്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ ബയേൺ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ബെൽജിയൻ ചാമ്പ്യന്മാരായ ആന്ദേർലെക്ടും തമ്മിൽ ഏറ്റുമുട്ടും. നോക്ക്ഔട്ട് സ്റ്റേജിൽ കടന്ന ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. അതെ...

നോകൗട്ട് ലക്ഷ്യമിട്ട് ക്ളോപ്പും സംഘവും ഇന്ന് സെവിയ്യയിൽ

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ബി യിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ന് സെവിയ്യ ലിവർപൂളിനെ നേരിടും. സെവിയ്യയിൽ വച്ചു നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ലിവർപൂളിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഏകദേശം.ഉറപ്പിക്കാനാവും. ഗ്രൂപ്പിൽ.ആൻഫീൽഡിൽ...

16 മത്സരം 55 ഗോളുകൾ, യൂറോപ്പിലെ ഗോളടിവീരന്മാർ ഇന്ന് നേർക്കുനേർ

നിലവിലെ പ്രകടനം നോക്കിയാൽ യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് ആക്രമണ നിരകൾ ഇന്ന് ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വരികയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ഇറ്റാലിയൻ ലീഗിൽ ഒന്നാമത്...

മെസ്സിയെ സ്പോർടിംഗ് ലിസ്ബൺ വരവേറ്റത് റൊണാൾഡോയെ വെച്ച്

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ബാഴ്സലോണയേയും മെസ്സിയേയും പോർച്ചുഗൽ ടീമായ സ്പോർടിംഗ് ലിസ്ബൺ വരവേറ്റത് കൗതുകമായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ഒപ്പം 'റൊണാൾഡോ ലോകത്തിൽ ഒന്നാമൻ' എന്ന എഴുത്തും വെച്ചായിരുന്നു ബാഴ്സ...

സൂപ്പർസബ്ബായി ഹിഗ്വയിൻ, ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ആദ്യ ജയം

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ ജയം കണ്ടെത്തി യുവന്റസ്. ഒളിമ്പിയാകോസിനെ ആണ് ഇന്ന് യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പർ സബായി എത്തിയ ഹിഗ്വൈന്റെ പ്രകടനമാണ് യുവന്റസിന് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ...
Advertisement

Recent News