Browsing Tag

UAE T20 League

ബിഗ് ബാഷ് ബഹിഷ്പകരിക്കൂ, നാല് കോടി സ്വന്തമാക്കൂ – ഓസ്ട്രേലിയന്‍ താരങ്ങളെ ലക്ഷ്യമിട്ട് യുഎഇ…

പ്രതി വര്‍ഷം നാല് കോടിയുടെ കരാര്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് മുന്നിലേക്ക് വെച്ച് യുഎഇ ടി20 ലീഗ്. 15 ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കായി ആണ് ഈ ഓഫറുമായി യുഎഇ ടി20 ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബാഷിന്റെ അതേ സമയത്ത് നടക്കുന്ന ടി20 ലീഗിൽ ഈ…

ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്ക് തങ്ങളുടെ താരങ്ങളെ യുഎഇ ടി20 ലീഗിൽ സൈന്‍ ചെയ്യാം

യുഎഇ ടി20 ലീഗിൽ പങ്കെടുക്കുന്ന ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്ക് അവരുടെ ഐപിഎല്‍ ടീമിലെ താരങ്ങളെ സൈന്‍ ചെയ്യാം എന്ന് അറിയിച്ച് യുഎഇ ബോര്‍ഡ്. മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളാണ് യുഎഇ ടി20 ലീഗിൽ പങ്കെടുക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്…

യുഎഇ ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം, പേര് അബു ദാബി നൈറ്റ് റൈഡേഴ്സ്

യുഎഇയിലെ ഏറ്റവും പുതിയ ടി20 ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം. ഇത് സംബന്ധിച്ച വിവരം യുഎഇ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിടുകയായിരുന്നു. അബു ദാബി ആസ്ഥാനമാക്കിയാണ് കെകെആര്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിനെ അബു ദാബി നൈറ്റ് റൈഡേഴ്സ്…

യുഎഇ ടി20 ലീഗിൽ ടീമിനെ സ്വന്തമാക്കി ജിഎംആർ ഗ്രൂപ്പ്

യുഎഇയിൽ ഉടൻ ആരംഭിക്കുവാനിരിക്കുന്ന ടി20 ലീഗിൽ ടീമിനെ സ്വന്തമാക്കി ജിഎംആര്‍ ഗ്രൂപ്പ്. മുമ്പ് ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസ് ഉടമകലായിരുന്നു ജിഎംആര്‍ ഗ്രൂപ്പ്. ഐപിഎലില്‍ 14 സീസണിലെ പരിചയസമ്പത്തിൽ നിന്ന് പഠിച്ച കാര്യങ്ങള്‍ യുഎഇ ടി20 ലീഗിലും…

യുഎഇ ടി20 മീഡിയ റൈറ്റ്സ് സ്വന്തമാക്കി സീ നെറ്റ്‍വര്‍ക്ക്

വരാനിരിക്കുന്ന യുഎഇ ടി20 ലീഗിന്റെ മീഡിയ അവകാശങ്ങള്‍ എസ്സൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സീ നെറ്റ്‍വര്‍ക്കിന് നല്‍കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 10 വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങളാണ് കൂറ്റന്‍ തുകയ്ക്ക് ബോര്‍ഡ് വിറ്റത്. 120 മില്യൺ യുഎസ്…