Browsing Tag

U19 Women’s One Day Tournament

കേരളത്തിനെതിരെ 8 വിക്കറ്റ് വിജയവുമായി ഹരിയാന

അണ്ടര്‍ 19 വനിത ഏകദിന ടൂര്‍ണ്ണമെന്റിൽ കേരളത്തിനെ തകര്‍ത്ത് ഹരിയാന. ഇന്ന് വൈസാഗിൽ നടന്ന മത്സരത്തിൽ ഹരിയാന കേരളത്തിനെ 87 റൺസിന് പുറത്താക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 26 ഓവറിൽ സ്വന്തമാക്കുകയായിരുന്നു. 5 റൺസുമായി സോണിയ മെന്‍ദിയയാണ്…