Browsing Tag

Tripunithura CC

മികവുറ്റ ബാറ്റിംഗുമായി ഏജീസ്, കിരീടം നേടുവാന്‍ തൃപ്പൂണിത്തുറ സിസി നേടേണ്ടത് 232 റൺസ്

സെലെസ്റ്റിയൽ ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് 231 റൺസ് നേടി. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച വൈശാഖ് ചന്ദ്രന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം അര്‍ദ്ധ ശതകം നേടിയ അഖിൽ എംഎസിന്റെയും മുഹമ്മദ് ഷാനു, മനു കൃഷ്ണന്‍ എന്നിവരുടെയും…

2 വിക്കറ്റ് ജയവുമായി തൃപ്പൂണിത്തുറ സിസി, ഏജീസിനെതിരെ ഫൈനലിന് യോഗ്യത

ആത്രേയ സിസിയ്ക്കെതിരെ നേടിയ 2 വിക്കറ്റ് വിജയത്തോടെ സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലില്‍ കടന്ന തൃപ്പൂണിത്തുറ സിസി. ഇന്ന് നടന്ന രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ആത്രേയ 206/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 29.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ്…

മൂന്ന് വിക്കറ്റ് വിജയവുായി തൃപ്പൂണിത്തുറ സിസി സെമിയിലേക്ക്

ആദ്യ മത്സരത്തിൽ കിഡ്സ് സിസിയെ ഇന്നലെ പരാജയപ്പെടുത്തിയ തൃപ്പൂണിത്തുറ സിസി ഇന്ന് ബികെ55 കണ്ണൂരിനെതിരെ 3 വിക്കറ്റ് വിജയം നേടിയതോടെ സെലെസ്റ്റിയൽ ട്രോഫിയിലെ ഗ്രൂപ്പ് സിയിൽ നിന്ന് സെമി ഫൈനലില്‍ പ്രവേശിക്കുന്ന ടീം ആയി. ആദ്യം ബാറ്റ് ചെയ്ത ബികെ55…

അജുമോന്‍ കളിയിലെ താരം, അഞ്ച് വിക്കറ്റ് വിജയവുമായി തൃപ്പൂണിത്തുറ സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രഞ്ജി സിസിയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി തൃപ്പൂണിത്തുറ സിസി. ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്ക് വേണ്ടി ഓപ്പണര്‍ ഒമര്‍ അബൂബക്കറും രോഹന്‍ നായരും തിളങ്ങിയപ്പോള്‍ ടീമിനു 28…

അടിച്ച് തകര്‍ത്ത് അക്ഷയ്, തൃപ്പൂണിത്തുറ സിസിയെ തകര്‍ത്ത് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീം

89 പന്തില്‍ 113 റണ്‍സ്, മൂന്ന് സിക്സ് 14 ബൗണ്ടറി. ഇത്രയും അടങ്ങിയ ഒരു ശതകമാണ് ഇന്ന് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എംകെ അക്ഷയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സഞ്ജയ്…

മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സെലസ്റ്റിയല്‍ ട്രോഫി സെമി ഫൈനലിലേക്ക്

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ 29 റണ്‍സിനു പരാജയപ്പെടുത്തി മുത്തൂറ്റ യമഹ മാസ്റ്റേഴ്സ് സെലസ്റ്റിയല്‍ ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് 30 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി.…

ന്യൂ കിഡ്സ് സിഎയെ തകര്‍ത്ത് തൃപ്പൂണിത്തുറ സിസി

ന്യൂ കിഡ്സ് സിഎയെ 32 റണ്‍സിനു പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടിസിസി അഭിഷേക് സുരേന്ദ്രന്‍, അഖില്‍ വി നായര്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 175 റണ്‍സ് നേടുകയായിരുന്നു. ടിസിസിയ്ക്ക് വേണ്ടി അഭിഷേക്…