Browsing Tag

Trending

ഗോട്സെ തിരിച്ചെത്തി, സൗഹൃദ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജർമ്മനി

ഇംഗ്ലണ്ടിനും ഫ്രാൻസിനും എതിരായ സൗഹൃദ മത്സരങ്ങളിലെ ജർമ്മനിയുടെ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ജർമ്മനിയുടെ വേൾഡ് കപ്പ് ഹീറോ മരിയോ ഗോട്സെ ടീമിൽ തിരിച്ചെത്തി. പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്ന ഗോട്സെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജർമ്മൻ…

സ്നേഹത്തിൽ ചാലിച്ച ആശാൻ ട്രോളുകൾ

സിനിമയോ രാഷ്ട്രീയമോ സ്പോർട്ട്സോ എന്തു തന്നെയാകട്ടെ, അപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഇറങ്ങിയിരിക്കും. വിമർശനങ്ങളാണ് പലപ്പോഴും ട്രോളുകളായി ഇറങ്ങാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാവുകയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്റർ നാഷണൽ…

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം കോപ്പൽ

6 മത്സരങ്ങളില്‍ നിന്ന് 5 ഗോൾ നേടിയ സി കെ വിനീത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹീറോ. പക്ഷേ ഈ വിജയങ്ങള്‍ക്കെല്ലാം പിന്നിൽ നമ്മുടെ ആരാധകരും മാധ്യമങ്ങളും അധികമൊന്നും ചർച്ച ചെയ്യാതെ പോയ ഒരു മുഖമുണ്ട്. കേരളത്തിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച…

മറേ: കിതയ്ക്കാതെ കുതിച്ചവന്‍

പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നാണ് പറയുക. പക്ഷേ പടികള്‍ ഒരുപാട് അധികമാകുമ്പോള്‍ ശാരീരികമായും അതിലുപരി മാനസികമായും ക്ഷീണിച്ച് പോകുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ തോല്‍വികളില്‍ പതറാതെ അവയെ വിജയത്തിലേക്കുള്ള…

ലോക നിലവാരത്തിലുള്ള ഒരു ഫുട്ബോൾ സ്റ്റേഡിയം കൊച്ചിയിൽ വേണ്ടേ?

യൂറോപ്പിന് വെളിയിലുള്ള ഒരു ക്ലബിന് ഏറ്റവും കൂടുതൽ കാണികളുള്ള സ്ഥലമായി കൊച്ചിയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ രണ്ടു ഐ.എസ്.എൽ സീസണുകളിൽ തന്നെ മാറി കഴിഞ്ഞിരുന്നു. ഈ സീസണിലും ആദ്യ ഹോം മാച്ചിൽ 60000ലധികം കാണികൾ എത്തി ഇന്ത്യയിലെ മികച്ച…

വെള്ളയണിഞ്ഞ കടുവക്കൂട്ടം

മാൻ ഒാഫ് ദ മാച്ച്, മാൻ ഒാഫ് ദ സീരീസ് എന്നീ അവാർഡുകൾ കൈപ്പറ്റിയതിനുശേഷം 19കാരനായ മെഹ്ദി ഹസൻ ഒരു അഭിമുഖത്തിനു വേണ്ടി മൈക്കൽ ആതർട്ടൻ്റെ സമീപമെത്തി. ഇംഗ്ലിഷിലുള്ള ആതേര്‍ട്ടന്റെ ചോദ്യങ്ങൾക്കു മുന്നിൽ അയാൾ ശരിക്കും പതറി. ആ മത്സരത്തിൽ ഹസൻ…

മലപ്പുറം മുതൽ സ്പെയിൻ വരെ, മുഹമ്മദ് ആഷിഖ്

മലപ്പുറം പട്ടാർകടവിലെ അസൈൻ കുരുണിയന്റെ മകൻ മുഹമ്മദ് ആഷിഖ് എന്ന ആഷിഖ് കുരുണിയൻ സ്പാനിഷ് ലീഗ് എന്ന സ്വപ്ന യാത്രയിലാണ്. ഐഎസ്എൽ ക്ലബായ പൂനെ സിറ്റി എഫ് സിയിൽ നിന്ന് ഒരു വർഷത്തെ വായ്പ കരാറിൽ വിയ്യാറയൽ എന്ന സ്പാനിഷ് കരുത്തർ ആഷിഖിനെ കളിക്കാൻ…

അലക്സ് സനാര്‍ഡി : അസാദ്ധ്യ മനക്കരുത്തിന്റെ പോരാളി

അമേരിക്കയില്‍ 9/11 ഭീകരാക്രമണം നടന്നു നാല് ദിവസം കഴിഞ്ഞതെ ഉള്ളു, ലോകം മുഴുവന്‍ അനുശോചനത്തില്‍ മുഴുകിയിരിക്കുന്നു. ഇങ്ങു ജെര്‍മനിയിലെ Klettwitz ലെ യൂറോ സ്പീഡ് വെയില്‍ പ്രസിദ്ധമായ ജര്‍മ്മന്‍ 500 കാര്‍ റെയിസ് നടക്കുന്നു (ഭീകരാക്രമണത്തിനു ശേഷം…

ടെന്നീസ്‌ സിമ്പിളാണ്‌.. പവർഫുള്ളും

അന്യഭാഷകളെപ്പോലെയാണ്‌ എല്ലാ കായിക ഇനങ്ങളും. സംസാരിച്ചാലേ ഭാഷ നല്ലപോലെ വഴങ്ങൂ എന്നപോലെ കളിച്ചാലും കണ്ടാലുമൊക്കെ മാത്രമേ അതല്ലാമങ്ങോട്ട്‌ മനപ്പാഠമാകൂ. നമ്മുടെ സ്വന്തം ഭാഷ പോലെ ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍ എന്നിവയിലെ നിയമങ്ങളൊന്നും…

റിനോ ആന്റോ, കേരളം അറിയേണ്ട സൂപ്പർ സ്റ്റാർ

2010-11 സീസൺ, ഡെംപോ പോയന്റ് നഷ്ടപ്പെടുത്തിയതോടെ ഐ ലീഗ് കിരീട പോരാട്ടം അവസാന റൗണ്ടുകളിൽ സാൽഗോക്കറും ഈസ്റ്റ് ബംഗാളും തമ്മിലായി ചുരുങ്ങുന്നു. ഫത്തോർഡാ സ്റ്റേഡിയത്തിൽ 'ടൈറ്റിൽ ഡിസൈഡർ' എന്നു വിളിക്കപ്പെട്ട പോരാട്ടത്തിൽ സാൽഗോക്കറും ഈസ്റ്റ്…