Home Tags Torino

Tag: Torino

സ്റ്റോപ്പേജ് ടൈമിൽ ഇരട്ട ഗോളുകളുമായി ടോറീനോ

സീരി എ യിൽ വമ്പൻ തിരിച്ച് വരവ് നടത്തി ടോറീനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജെനോവയെ ടോറീനോ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് ടൈമിലെ ഇരട്ട ഗോളുകളാണ് ടോറീനോക്ക് വിജയം നേടിക്കൊടുത്തത്. ഈ...

ടോറിനോ ഗോൾ കീപ്പർക്ക് പുതിയ കരാർ

ടോറിനോ ഗോൾ കീപ്പർ സലാവട്ടോർ സീരിഗുവുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2022 വരെ ഇറ്റാലിയൻ ടീമിൽ തുടരും. താരത്തിന്റെ നിലവിലെ കരാർ 2019 ൽ അവസാനിക്കാൻ ഇരിക്കെയാണ് ക്ലബ്ബ്...

നാപോളി കിരീടം കൈവിട്ടു, യുവന്റസ് കിരീടം ഉയർത്താൻ ഇനി ഔപചാരികത മാത്രം ബാക്കി

സീരി ഏ കിരീടം വീണ്ടും ടൂറിനിലേക്കെത്തും. യുവന്റസ് കിരീടം ഉയർത്താൻ ഇനി ഔപചാരികത മാത്രം ബാക്കി. നാപോളി ടോറീനോ മത്സരം സമനിലയിൽ ആയതിനെ തുടർന്നാണ് ഓൾഡ് ലേഡി 34 ആം തവണ ചാമ്പ്യന്മാരാകുമെന്നത്...

പരിക്ക് : ബെനാലിക്ക് ഈ സീസൺ നഷ്ടമാകും

സീരി എയിൽ മറ്റൊരു താരത്തിന് കൂടി ഈ സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. അഹ്മദ് ബെനാലിക്കാണ് പരിക്കിനെ തുടർന്ന് ഈ സീസൺ നഷ്ടമാകുക. ക്രോട്ടോനെ താരമായ ബെനാലിയുടെ കാലിലെ പരിക്കാണ് സീസൺ ഔട്ട്...

മുൻ ടോറിനോ, അറ്റ്ലാന്റ കോച്ച് അന്തരിച്ചു

മുൻ ടോറിനോ, അറ്റ്ലാന്റ, ഫിയോറെന്റീന കോച്ച് എമിലിയാനോ മോണ്ടോണിക്കോയാണ് അന്തരിച്ചത്. ഏഴു വർഷത്തോളമായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. 2012 ലാണ് കാൻസർ ബാധയെ തുടർന്ന് അദ്ദേഹത്തിന് കോച്ചിങ് കരിയർ ഉപേക്ഷിക്കേണ്ടി വന്നത്. ടോറീനോയ്ക്കും...

സാൻഡ്രോയുടെ ഗോളിൽ ടുറിൻ ഡെർബിയിൽ യുവന്റസിന് ജയം

ലെഫ്റ്റ് ബാക്ക് അലക്‌സ് സാൻഡ്രോ നേടിയ ഏക ഗോളിന് യുവന്റസ് ടുറിൻ ഡെർബിയിൽ ടോറിനോയെ മറികടന്നു. ജയത്തോടെ സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് അല്ലെഗ്രിയുടെ ടീം മടങ്ങിയെത്തി. നിലവിൽ 65...

സീരി എ യിൽ വിവാദം കത്തുന്നു, കടുത്ത പ്രതികരണങ്ങളുമായി ലാസിയോ

സീരി എ യിൽ വിവാദം കത്തുന്നു. ഈ ആഴ്ച നടന്ന ലാസിയോ-ടോറിനൊ മത്സരമാണ് ഇറ്റാലിയൻ ഫുട്‌ബോളിൽ വൻ ചർച്ചയാവുന്ന വിവാദത്തിന് കാരണമാകുന്നത്. ലാസിയോ 3-1 ന് പരാജയപ്പെട്ട മത്സരത്തിൽ തങ്ങളുടെ ടീമിനെതിരെ മനഃപൂർവം...
Advertisement

Recent News