Browsing Tag

TNCA

ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജനാക്കി…

സുപ്രീംകോടതി ഇടപ്പെട്ടു, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റു സംസ്ഥാന താരങ്ങളില്ല

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അന്യ സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അറിയിപ്പ് പ്രകാരം നേരത്തെ ഇത്തരത്തില്‍ താരങ്ങളുടെ പങ്കെടുക്കല്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ്…

വീണ്ടും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി സിഒഎ, അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതിയില്ല

തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനു ലഭിച്ച ബിസിസിഐ അനുമതിയെ വിലക്കി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. നേരത്തെ തന്നെ ഇത്തരത്തില്‍ അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതി നല്‍കി ടൂര്‍ണ്ണമെന്റ് നടത്തുകയാണെങ്കില്‍ അംഗീകൃതമല്ലാത്തതായി…

റൈഫി വിന്‍സെന്റ് ഗോമസ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കും

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം പതിപ്പില്‍ ഓരോ ഫ്രാഞ്ചൈസിയിലും രണ്ട് അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്തിയേക്കാമെന്ന് അറിയിച്ച് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. മലയാളി താരം റൈഫി വിന്‍സെന്റ് ഗോമസ് ഇത്തരത്തില്‍ കളിക്കുമെന്നാണ് ഇപ്പോള്‍…

ടി നടരാജന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ തമിഴ്നാട് പേസ് ബൗളര്‍ ടി നടരാജന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തന്റെ ബൗളിംഗ് കൈയുടെ മുട്ടിനാണ് പരിക്കെന്നും ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അതിനാല്‍ മുംബൈയില്‍ വെച്ച് ശസത്രക്രിയയ്ക്ക്…