Home Tags Theunis De Bruyn

Tag: Theunis De Bruyn

ഡീന്‍ എല്‍ഗാര്‍ റാഞ്ചി ടെസ്റ്റില്‍ കളിക്കില്ല, കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ത്യൂണിസ് ഡി ബ്രൂയിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടുമൊരു കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്. രണ്ടാം ഇന്നിംഗ്സില്‍ പരിക്കേറ്റ് പിന്മാറിയ ഡീന്‍ എല്‍ഗാര്‍ ഇനി മത്സരിക്കില്ലെന്നും പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ത്യൂണിസ് ഡി ബ്രൂയിനാവും ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗിനിറങ്ങുകയെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്....

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍...

ഇമ്രാന്‍ താഹിറിനു ദേശീയ കരാറില്ല, ഡുമിനിയ്ക്കും തിരിച്ചടി

റീസ ഹെന്‍ഡ്രിക്സിനും ത്യൂണിസ് ഡി ബ്രൂയിനും മുഴുവന്‍ സമയ ദേശീയ കരാര്‍ നല്‍കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. 2019-20 സീസണുകളിലേക്കുള്ള കരാറില്‍ എന്നാല്‍ ജെപി ഡുമിനിയും ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനും ഇടം ലഭിയ്ക്കാനായില്ല....

അവസാന സെഷനില്‍ വീണത് 9 വിക്കറ്റ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് പാക്കിസ്ഥാന്‍, പാക്കിസ്ഥാന്റെയും തുടക്കം പാളി

ജോഹാന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിവസം വീണത് 12 വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 262 റണ്‍സിനു പാക്കിസ്ഥാന്‍ എറിഞ്ഞിട്ട ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിനു 17 റണ്‍സ് നേടുന്നതിനിടയില്‍ രണ്ട്...

ഏഴാം റാങ്കിലേക്ക് ഉയര്‍ന്ന് കരുണാരത്നേ, ധനന്‍ജയയ്ക്കും നേട്ടം

ശ്രീലങ്കന്‍ താരങ്ങളായ ദിമുത് കരുണാരത്നേയ്ക്കും ധനന്‍ജയ ഡിസില്‍വയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. കരുണാരത്നേ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റാങ്കിംഗുള്ള താരമെന്ന ബഹുമതി കൂടിയാണ് ഏഴാം റാങ്ക് സ്വന്തമാക്കിയത് വഴി നേടിയത്. ദിനേശ്...

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ദുരിതത്തിനു അവസാനം, കൊളംബോ ടെസ്റ്റും ജയിച്ച് ശ്രീലങ്ക

ദക്ഷിണാഫ്രിക്കയുടെ മറക്കാനാഗ്രഹിക്കുന്ന ലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് അവസാനം. ഇന്ന് കൊളംബോ ടെസ്റ്റിന്റെ നാലാം ദിവസം 290 റണ്‍സിനു പുറത്താകുമ്പോള്‍ ത്യൂണിസ് ഡി ബ്രൂയിന്‍ പൊരുതി നേടിയ ശതകം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഊറ്റം കൊള്ളാവുന്ന...

5 വിക്കറ്റുകള്‍ അകലെ ശ്രീലങ്കന്‍ ജയം

കൊളംബോയില്‍ അഞ്ച് വിക്കറ്റകലെ ശ്രീലങ്കന്‍ ജയം. 490 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 139/5 എന്ന നിലയിലാണ്. രംഗന ഹെരാത്ത്, അകില ധനന്‍ജയ എന്നിവര്‍ രണ്ട് വീതം...

സറേയുമായി ചെറിയ കാലത്തേക്ക് കരാറിലേര്‍പ്പെട്ട് ത്യൂനിസ് ഡി ബ്രൂയിന്‍

ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സറേയുമായി രണ്ട് മത്സരങ്ങള്‍ക്ക് വേണ്ടി ഇറങ്ങുവാന്‍ കരാറിലേര്‍പ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ത്യൂനിസ് ഡി ബ്രൂയിന്‍. സോമെര്‍സെറ്റ് യോര്‍ക്ക്ഷയര്‍ ടീമുകള്‍ക്കെതിരെയാവും ഡി ബ്രൂയിന്‍ സറേയ്ക്കായി കളിക്കുക. അതിനു ശേഷം...

തോല്‍വി ഒഴിവാക്കുക ശ്രമകരം, എയ്ഡന്‍ മാര്‍ക്രം പൊരുതുന്നു

തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യത്തിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഡര്‍ബന്‍ ടെസ്റ്റില്‍ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 5 വിക്കറ്റുകള്‍ ശേഷിക്കെ വിജയം നേടാന്‍ 250 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്. 85...

ദക്ഷിണാഫ്രിക്ക പൊരുതുന്നു, 244 റണ്‍സിനു പിന്നില്‍

357/5 എന്ന നിലയില്‍ നിന്ന് രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു ഇരട്ട ശതകം നേടാനാകാതെ ജോ റൂട്ടിനെ നഷ്ടമാകുകയായിരുന്നു. തലേ ദിവസത്തെ സ്കോറിനോട് 10 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ജോ റൂട്ടിനെയും(190),...

Recent News