Browsing Tag

The Oval

ഇംഗ്ലണ്ടില്‍ കാണികളുടെ പ്രവേശനം അനുവദിക്കല്‍, ഓവലിലും എഡ്ജ്ബാസ്റ്റണിലും പൈലറ്റ് പദ്ധതി വീണ്ടും…

ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന്റെ പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കുവാനായി ഓവലിനെയും എഡ്ജ്ബാസ്റ്റണെയും തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. ഇത്തവണ ഓഗസ്റ്റ് 1ന് ആരംഭിക്കുവാനിരിക്കുന്ന ബോബ് വില്ലിസ് ട്രോഫിയിലാവും ഈ…

താനും സിഡിലും ഓവലിലെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടെ

താനും പീറ്റര്‍ സിഡിലും ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടയെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. തനിക്ക് തള്ള വിരലിനും പീറ്റര്‍ സിഡിലിനു ഇടുപ്പിലും പരിക്കേറ്റിരുന്നുവെന്ന് ടിം പെയിന്‍ വ്യക്തമാക്കി. എന്നാല്‍…

ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന് പകരം മിച്ചല് ‍മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് പരമ്പര 2-1ന് വിജയിച്ച ഓസ്ട്രേലിയ വരുത്തിയ വലിയ മാറ്റം. ഈ മാറ്റം ഒഴിച്ച് ബാക്കിയെല്ലാവരും…

അഞ്ചാം ടെസ്റ്റിനുള്ള സ്ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, വിന്‍സ് പുറത്ത്

അഞ്ചാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ സമയത്ത് സ്ക്വാഡിലേക്കെത്തിയ ജെയിംസ് വിന്‍സിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുക്ക് തന്റെ അവസാന ടെസ്റ്റിലും ഓപ്പണറായി…