Browsing Tag

Ten Hag

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കും. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനോട് മൂന്ന് ഫസ്റ്റ് ടീം താരങ്ങളെ കൂടെ തനിക്ക് ആവശ്യം ഉണ്ട് എന്ന് അറിയിച്ചതായി മാഞ്ചസ്റ്റർ…

“ഇതൊരു തുടക്കം മാത്രം, ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട്” – ടെൻ ഹാഗ്

ഇന്നലെ ആഴ്സണലിനെതിരെ വിജയിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഏറെ മെച്ചപ്പെടാൻ ഉണ്ട് എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ആരാധകർക്ക് സ്വപ്നങ്ങൾ കാണും എന്ന് തനിക്ക് അറിയാം. പക്ഷെ ഞങ്ങൾ ഒരു പ്രോസസിന്റെ തുടക്കത്തിൽ മാത്രമാണ്. ഇനിയും ഒരുപാട് ദൂരം…

“റൊണാൾഡോ ഏത് സ്റ്റൈൽ ഓഫ് ഫുട്ബോളിനും പറ്റിയ താരമാണ്, റൊണാൾഡോ സന്തോഷത്തോടെ തന്നെയാണ് യുണൈറ്റഡിൽ…

ക്രിസ്റ്റ്യാനോ റൊണാൾഡോ സന്തോഷവാൻ ആയത് കൊണ്ട് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിൽക്കുന്നത് എന്ന് പരിശീലകൻ ടെൻ ഹാഗ്. അദ്ദേഹം സന്തോഷവാൻ അല്ലായിരുന്നു എങ്കിൽ ഇവിടെ തുടരില്ലായിരുന്നു.ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോ ഏത് സ്റ്റൈൽ ഓഫ് ഫുട്ബോളും കളിക്കാൻ…

“ലിവർപൂളിന് എതിരെ മാത്രം പോര ഈ ഊർജ്ജം!!” – എറിക് ടെൻ ഹാഗ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയപ്പോൾ കാണിച്ച ഊർജ്ജം എന്നും കാണണം എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ഈ വിജയത്തിൽ താൻ സന്തോഷവാൻ ആണ്. ലിവർപൂളിന് എതിരായ യുണൈറ്റഡിന്റെ റൈവൽറി തനിക്ക് അറിയാം. എന്നാൽ…

മാഞ്ചസ്റ്റർ യുണൈറ്റഡ്, മിഡ്ഫീൽഡ് ഇല്ലാതെ ഇനിയും എത്ര കാലം?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര എത്ര മോശമാണെന്ന് മൈക്കിൾ കാരിക്ക് വിരമിച്ചത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാണുന്നതാണ്. ഈ സീസണിലും ഇതുവരെ അതിനു പരിഹാരമായിട്ടില്ല. ബ്രൈറ്റൺ എതിരായ ആദ്യ മത്സരത്തിൽ മക്ടോമിനയും ഫ്രെഡും മിഡ്ഫീൽഡിൽ…