Home Tags Tamim Iqbal

Tag: Tamim Iqbal

കരിയര്‍ ദൈര്‍ഘിപ്പിക്കുവാന്‍ ഒരു ഫോര്‍മാറ്റില്‍ വിരമിക്കുന്നത് ആലോചനയില്‍ – തമീം ഇക്ബാല്‍

തന്റെ അന്താരാഷ്ട്ര കരിയര്‍ ദൈര്‍ഘിപ്പിക്കുന്നതിന് വേണ്ടി ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ താന്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍. നിലവില്‍ താന്‍ ടി20 ലോകകപ്പില്‍ സജീവമായി പങ്കെടുക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും...

ഇത് പോലെ കളിച്ചാല്‍ ബംഗ്ലാദേശ് എവിടെയും എത്തില്ല – തമീം ഇക്ബാല്‍

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ കനത്ത പരാജയം ആണ് ബംഗ്ലാദേശ് ഏറ്റു വാങ്ങിയത്. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് മികവ് പുലര്‍ത്തിയെങ്കില്‍ ഇത്തവ ബാറ്റിംഗും ബൗളിംഗുമെല്ലാം പിന്നില്‍ പോകുന്ന കാഴ്ചയാണ് കണ്ടത്. ബംഗ്ലാദേശ് ടീമെന്ന നിലയില്‍...

ക്യാച്ചുകള്‍ കൈവിട്ടത് തിരിച്ചടിയായി – തമീം ഇക്ബാല്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഏറ്റ പരാജയത്തിന് കാരണം ടീം കൈവിട്ട ക്യാച്ചുകളാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍. ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാനുള്ള മികച്ച അവസരമാണ് ടീം കൈവിട്ടതെന്ന് തമീം ഇക്ബാല്‍ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ 131...

തമീം ഇക്ബാലിനും മുഹമ്മദ് മിഥുനും അര്‍ദ്ധ ശതകം, രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി...

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20യില്‍ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ആദ്യ ഏകദിനത്തില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരം 131 റണ്‍സിന് പുറത്താകുകയായിരുന്നുവെങ്കില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ്...

ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കുവാന്‍ എന്തെങ്കിലും ഒരു സ്കോര്‍ നല്‍കുവാന്‍ ബാറ്റ്സ്മാന്മാര്‍ തയ്യാറാകണം

ആദ്യ ഏകദിനത്തിലെ ദയനീയമായ ബാറ്റിംഗ് പരാജയത്തെ പഴി പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാല്‍. ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കുവാന്‍ കഴിയുന്ന എന്തെങ്കിലും സ്കോര്‍ നേടുവാന്‍ ബാറ്റ്സ്മാന്മാര്‍ തയ്യാറാകണം എന്നാണ് തമീം പറഞ്ഞത്. ന്യൂസിലാണ്ടിനെതിരെ ആദ്യ...

തമീം ഇക്ബാല്‍ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പിന്മാറി

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് തമീം ഇക്ബാല്‍ പിന്മാറി. ടീം മാനേജ്മെന്റിനോട് താന്‍ തന്റെ തീരുമാനം അറിയിച്ചുവെന്നും തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണെന്നും തമീം വ്യക്തമാക്കി. നേരത്തെ സീനിയര്‍ താരം ഷാക്കിബ് ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക്...

ന്യൂസിലാണ്ടില്‍ ചരിത്രം കുറിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് തമീം ഇക്ബാല്‍

ന്യൂസിലാണ്ടില്‍ ബംഗ്ലാദേശിന് വിജയം കുറിയ്ക്കാന്‍ ഇതുവരെ ആയിട്ടില്ല. 13 ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയം ഏറ്റുവാങ്ങുന്നതാണ് കണ്ടിട്ടുള്ളത്. ഇത്തവണ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 24ന് ന്യൂസിലാണ്ടിലെത്തിയ...

മെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം

ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന്‍ വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം...

അര്‍ദ്ധ ശതകം നേടി തമീം ഇക്ബാല്‍ പുറത്ത്, ഏഴ് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് നേടേണ്ടത്...

ധാക്കയില്‍ 231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ 25 ഓവറില്‍ ബംഗ്ലാദേശ് 90/3 എന്ന നിലയില്‍. തമീം ഇക്ബാല്‍ 46 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. സൗമ്യ...

രണ്ടാം ദിവസം ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി വെസ്റ്റിന്‍ഡീസ്

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം വിന്‍ഡീസിന് മേല്‍ക്കൈ. തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 409 റണ്‍സ് നേടിയ ടീം ബംഗ്ലാദേശിനെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 105/4 എന്ന നിലയിലേക്ക് എറിഞ്ഞിടുകയായിരുന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ്...

രണ്ടാം വിജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വിന്‍ഡീസിനെ 148 റണ്‍സിന് എറിഞ്ഞിട്ട ശേഷം ലക്ഷ്യം 33.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ബംഗ്ലാദേശ്. മെഹ്ദി ഹസന്റെ നാല് വിക്കറ്റ് നേട്ടത്തില്‍ അടിപതറിയ വിന്‍ഡീസിന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം...

ബംഗ്ലാദേശിന് അനായാസ വിജയം

ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അനായാസ ജയം നേടി ബംഗ്ലാദേശ്. എതിരാളികളെ 122 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 33.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശിന്റെ വിജയം. 44 റണ്‍സ്...

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് തീരുമാനിച്ച് തമീം ഇക്ബാലും മറ്റു രണ്ട്...

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍. ഓഗസ്റ്റ് 18ന് ആണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ്...

താനാണ് ക്യാപ്റ്റനെങ്കില്‍ ആദ്യം ടീമിലെടുക്കുക മഷ്റഫെ മൊര്‍തസയെ, താരം നേടിയ ബഹുമാനം നേടുകയെന്നതാണ് തന്റെ...

മഷ്റഫെ മൊര്‍തസ ബംഗ്ലാദേശ് ഇതിഹാസമാണെന്ന് പറഞ്ഞ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തമീം ഇക്ബാല്‍. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗ്ലാദേശ് താരം ബംഗ്ലാദേശിനായി 36 ടെസ്റ്റുകള്‍, 220 ഏകദിനങ്ങള്‍, 52 ടി20...

വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ സംസാരം തനിക്ക് കൂടുതല്‍ പ്രഛോദനം ആവാറാണ് പതിവ്

വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ നിര്‍ത്താതെയുള്ള കലപില വര്‍ത്തമാനം തനിക്ക് കൂടുതല്‍ പ്രഛോദനം ആണ് നല്‍കുന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. തമീം ഇക്ബാലിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് സെഷനില്‍ എത്തിയ...
Advertisement

Recent News