Tag: Sydney Thunder
25 പന്തില്‍ 65 റണ്‍സ് നേടി ഡാനിയേല്‍ സാംസ്, സിഡ്നി തണ്ടറിന് ആദ്യ വിജയം
ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 4 വിക്കറ്റ് വിജയം നേടി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ 178 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ സാംസിന്റെ വെടിക്കെട്ട്...
മെല്‍ബേണ്‍ സ്റ്റാര്‍സിനെ എറിഞ്ഞിട്ട് സിഡ്നി തണ്ടറിന് രണ്ടാം ബിഗ് ബാഷ് കിരീടം
വനിത ബിഗ് ബാഷിലെ പുതിയ ചാമ്പ്യന്മാരായ സിഡ്നി തണ്ടര്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ 86/9 എന്ന സ്കോറിന് പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 3...
ഫൈനല്‍ സ്ഥാനം കൈവിട്ട് ബ്രിസ്ബെയിന്‍ ഹീറ്റ്, സിഡ്നി തണ്ടറിന്റെ അവിശ്വസനീയ തിരിച്ചുവരവ്
3 ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് കൈവശമുള്ള ബ്രിസ്ബെയിന്‍ ഹീറ്റിന് 15 റണ്‍സ് ആയിരുന്നു ഫൈനല്‍ ഉറപ്പിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ വാലറ്റത്തിന് ആ സമ്മര്‍ദ്ദം താങ്ങുവാനാകാതെ പോയപ്പോള്‍ ടീം 12 റണ്‍സിന്റെ പരാജയത്തിലേക്ക്...
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണേ മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ് ബാഷില്‍ കളിക്കും
സറേയിലെ തന്റെ കൊല്‍പക് കരാര്‍ അവസാനിപ്പിച്ച മോണേ മോര്‍ക്കല്‍ ബിഗ് ബാഷിലേക്ക്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയത്. പ്രാദേശിയ താരമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഹീറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍...
സിഡ്നി തണ്ടറുമായി ഒരു വര്‍ഷത്തെ കരാറിലെത്തി അലെക്സ് ഹെയില്‍സ്
ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി ഒരു വര്‍ഷത്തെ കരാറിലെത്തി ഇംഗ്ലണ്ട് താരം അലെക്സ് ഹെയില്‍സ്. ടോം ബാന്റണിനും ടോം കറനും ശേഷം ഈ സീസണില്‍ ബിഗ് ബാഷിലേക്ക് എത്തുന്ന മൂന്നാമത്തെ ഇംഗ്ലണ്ട്...
അർജുൻ നായർ സിഡ്നി തണ്ടേഴ്സിൽ തുടരും
ഈ വർഷത്തെ ബിഗ് ബാഷിൽ അർജുൻ നായർ സിഡ്നി തണ്ടേഴ്സിനൊപ്പം തുടരും. ഒരു വർഷത്തെ കരാറിൽ കൂടി താരം ടീമുമായി ഏർപെട്ടതോടെയാണ് അർജുൻ നായർ ഈ വർഷത്തെ ബിഗ് ബാഷിൽ സിഡ്നി തണ്ടേഴ്സിനൊപ്പം...
ബ്രിസ്ബെയിന്‍ ഹീറ്റിനോട് വിട പറഞ്ഞ് ബെന്‍ കട്ടിംഗ്, ഇനി സിഡ്നി തണ്ടറില്‍
ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിംഗ്. 9 വര്‍ഷത്തെ ബ്രിസ്ബെയിനിലെ കരിയറിന് ശേഷമാണ് താരം ടീം വിടുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് സീസണില്‍ താരം ഒരു...
കേറ്റ് പീറ്റേര്‍സണിന് സിഡ്നി തണ്ടറില്‍ പുതിയ കരാര്‍
വരുന്ന ബിഗ് ബാഷ് വനിത സീസണില്‍ കേറ്റ് പീറ്റേര്സണ് സിഡ്നി തണ്ടറിന് വേണ്ടി കളിക്കും. 17 വയസ്സുകാരി താരം കഴിഞ്ഞ സീസണില്‍ തണ്ടറുമായി തന്റെ ആദ്യത്തെ കരാറിലെത്തിയിരുന്നു. അടുത്ത രണ്ട വര്‍ഷത്തേക്കാണ് താരത്തിന്റെ...
സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മൈല്‍
സിഡ്നി തണ്ടറുമായി വനിത ബിഗ് ബാഷില്‍ പുതിയ കരാറിലെത്തി ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മൈല്‍. കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയയുടെ റെനേ ഫാറെല്‍ വിരമിച്ചതിനാല്‍ തന്നെ സിണ്ടനി തണ്ടറിന്റെ പേസ് നിരയിലേക്ക് താരത്തിനെ എത്തിക്കാനായത് ടീമിന്...
ക്രിസ് ഗ്രീനിന് ബൗളിംഗ് പുനരാരംഭിക്കാം, ആക്ഷന്‍ പ്രശ്നമില്ലെന്ന് കണ്ടെത്തല്‍, ഐപിഎല്‍ മോഹങ്ങള്‍ പൊടിതട്ടിയെടുത്ത് താരം
ഓസ്ട്രേലിയന്‍ ബൗളര്‍ ക്രിസ് ഗ്രീനിന്റെ ആക്ഷന്‍ ശരിവെച്ചു. താരത്തിനെ കഴിഞ്ഞ വര്‍ഷം ആക്ഷന്റെ പ്രശ്നം പറഞ്ഞു ബിഗ് ബാഷില്‍ വിലക്കിയിരുന്നു. സിഡ്നി തണ്ടര്‍ താരത്തെ സ്ക്വാഡില്‍ നിന്ന് പിന്‍വലിക്കുകയും 90 ദിവസത്തേക്ക് സസ്പെന്‍ഡ്...
പുക മൂടിയ അന്തരീക്ഷം, ബിഗ് ബാഷ് മത്സരം ഉപേക്ഷിച്ചു
ബിഗ് ബാഷില്‍ ഇന്ന് നടന്ന ആദ്യ മത്സരം പുക മൂടിയ അന്തരീക്ഷം കാരണം ഉപേക്ഷിച്ചു. സിഡ്നി തണ്ടറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് ആദ്യ ഇന്നിംഗ്സിന് ശേഷം ഉപേക്ഷിച്ചത്. കാന്‍ബറയില്‍ നടന്ന...
29 റണ്‍സ് വിജയവുമായി സിഡ്നി തണ്ടര്‍
ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 29 റണ്‍സിന്റെ മികച്ച വിജയം നേടി സിഡ്നി തണ്ടര്‍. സിഡ്നി നല്കിയ 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹീറ്റ് 19.2 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഡാനിയേല്‍...
അടിച്ച് തകര്‍ത്ത് കാല്ലം ഫെര്ഗൂസണ്, സിഡ്നി തണ്ടറിന് 172 റണ്‍സ്
ഓപ്പണര്‍ ഉസ്മാന് ഖവാജ 13 പന്തില്‍ 22 റണ്‍സുമായി മികച്ച തുടക്കം നല്‍കിയെങ്കിലും ഖവാജയെയും മറ്റു താരങ്ങളെയും ഉടനടി നഷ്ടപ്പെട്ട് ആദ്യ അഞ്ചോവറില്‍ 38/3 എന്ന നിലയിലേക്ക് വീണ സിഡ്നി തണ്ടറിനെ രക്ഷിച്ചെടുത്ത്...
ബിഗ് ബാഷ് ഒമ്പതാം സീസണ് ഇന്ന് തുടക്കം, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ടോസ് നേടി ബാറ്റിംഗ്...
ബിഗ് ബാഷിന്റെ ഒമ്പതാം സീസണ് ഇന്ന് തുടക്കം. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് സിഡ്നി തണ്ടറിനെ നേരിടും. ബ്രിസ്ബെയിനിലെ ഗാബയില്‍ ആണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടി സിഡ്നി...
19 സീസണുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഇതിഹാസം കളി മതിയാക്കുന്നു
ഓസ്ട്രേലിയയുടെ വനിത ഇതിഹാസ താരം അലെക്സ് ബ്ലാക്ക്വെല് ഈ സീസണ് ബിഗ് ബാഷിന്റെ അവസാനത്തോടെ തന്റെ കളിക്കാരിയെന്ന കരിയറിന് വിരാമം കുറിയ്ക്കുമെന്ന് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച...