Browsing Tag

Sydney Derby

സിഡ്നി ഡെര്‍ബിയില്‍ തണ്ടേര്‍സിനു വിജയം ഒരുക്കി ജോസ് ബട്‍ലറും ഫവാദ് അഹമ്മദും

ഓള്‍റൗണ്ട് മികവില്‍ 21 റണ്‍സിനു സിഡ്സനി സിക്സേര്‍സിനെ തകര്‍ത്തെറിഞ്ഞ് തണ്ടേര്‍സ്. ബാറ്റിംഗില്‍ ജോസ് ബട്‍ലറും ബൗളിംഗില്‍ ഫവാദ് അഹമ്മദും ഡാനിയേല്‍ സാംസുമാണ് വിജയികള്‍ക്കായി തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത തണ്ടേര്‍സ് 9 വിക്കറ്റുകളുടെ…