Home Tags Suresh Raina

Tag: Suresh Raina

നായകന്‍ കോഹ്‍ലിയെങ്കിലും ഇന്ത്യയെ നയിക്കുന്നത് ധോണി

ഇന്ത്യയുടെ ഏകദിന നായകന്‍ വിരാട് കോഹ്‍ലിയാണെങ്കിലും ഗ്രൗണ്ടില്‍ ടീമിനെ നയിക്കുക വിരാട് കോഹ്‍ലിയായിരിക്കുമെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. 2017ല്‍ ക്യാപ്റ്റന്‍സി ധോണി കൈവിട്ടുവെങ്കിലും ടീമിന്റെ തീരുമാനം എടുക്കുന്ന സംഘത്തിലെ പ്രധാനി ധോണിയാണ്. യുവ...

പാണ്ഡ്യ ലോകകപ്പിലെ ഇന്ത്യയുടെ സുപ്രധാന താരം – സുരേഷ് റെയ്‍ന

ഈ ലോകകപ്പില്‍ ഇന്ത്യയുടെ സുപ്രധാന താരമായി മാറുക ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് അഭിപ്രായപ്പെട്ട് സുരേഷ് റെയ്‍ന. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും താരം ഈ ലോകകപ്പില്‍ തിളങ്ങുമെന്നും ഐപിഎലിലെ പോലെ ഇത്തവണ ലോകകപ്പിലും തന്റെ...

ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ കഴിഞ്ഞ വര്‍ഷം നേടിയ റണ്‍സ് ഇപ്രകാരം, ഈ സീസണില്‍ പാതി...

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഈ സീസണില്‍ മാറിയിരിക്കുന്നത് ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ബാറ്റിംഗ് ഫോമില്ലായ്മയാണ്. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ടീം പരാജയപ്പെടുകയും കൂടി ചെയ്തതോടെ ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍...

മെല്ലെ തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 179 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും കൂടി അവസാന അഞ്ചോവറില്‍ നേടിയ 43 റണ്‍സാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക്...

ഓരോ മൂന്നോവറിലും വിക്കറ്റ് വീണാല്‍ ടീം ജയിക്കില്ല, ചെന്നൈയുടെ ബാറ്റിംഗ് യൂണിറ്റ് പരാജയം

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താത്കാലിക നായകന്‍ സുരേഷ് റെയ്‍ന തന്റെ ടീമിന്റെ നിരുത്തരവാദിത്വപരമായ ബാറ്റിംഗാണ് തോല്‍വിയ്ക്ക് കാരണമെന്ന് വ്യക്തമാക്കി. ഇന്നലെ മത്സരം ശേഷം പ്രതികരിക്കവേയാണ് താരം ഇപ്രകാരം അഭിപ്രായ പ്രകടിപ്പിച്ചത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച...

വാട്സണ്‍ നെരുപ്പുഡാ!!! ചെന്നൈയുടെ വിജയമൊരുക്കി ഓപ്പണിംഗ് ബാറ്റ്സ്മാന്‍

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ച് ഷെയിന്‍ വാട്സണ്‍. സണ്‍റൈസേഴ്സ് ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാട്സണ്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ തങ്ങളുടെ 6 വിക്കറ്റ്...

ചെന്നൈ നീ ഒന്നാം നമ്പര്‍, ചെന്നൈയെ വിജയത്തിലേക്ക് പിടിച്ച് കയറ്റി റെയ്‍നയും ജഡേജയും

കൊല്‍ക്കത്ത നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങി ഒരു ഘട്ടത്തില്‍ ബുദ്ധിമുട്ടിയെങ്കിലും സുരേഷ് റെയ്‍നയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ അവസാന ഓവറില്‍ ചെന്നൈ ജയം പിടിച്ചെടുക്കുകയായിരുന്നു. ആറാം വിക്കറ്റില്‍...

ചെന്നൈയെ മികച്ച സ്കോറിലേക്ക് എത്തിച്ച് സ്ഥിരം ധോണി സ്റ്റൈല്‍ ഇന്നിംഗ്സ്

ചെന്നൈയിലെ ആദ്യ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായ രീതിയില്‍ ചെപ്പോക്കിലെ രണ്ടാം മത്സരത്തിലും ബാറ്റിംഗ് പ്രയാസകരമായിരുന്നു. ധോണിയും റെയ്‍നയും ഇന്നിംഗ്സിനു നങ്കൂരമിടുകയും അവസാന ഓവറുകളില്‍ ധോണിയും ബ്രാവോയും അടിച്ച് കളിയ്ക്കുകയും ചെയ്തപ്പോള്‍ പ്രയാസമേറിയ പിച്ചിലും...

5000 ഐപിഎല്‍ റണ്‍സ് തികച്ച് കിംഗ് കോഹ്‍ലി

ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്‍ലി. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 46 റണ്‍സ നേടുന്നതിനിടയിലാണ് ഈ നേട്ടം കോഹ്‍ലി പൂര്‍ത്തിയാക്കിയത്. 165...

ഐപിഎല്ലിൽ അയ്യായിരം റൺസ് തികച്ച റെയ്‍നയെ അഭിനന്ദിച്ച് റഷീദ് ഖാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ അയ്യായിരം റൺസ് തികച്ച ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‍നയെ അഭിനന്ദിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാൻ താരം റഷീദ് ഖാൻ. ട്വിറ്ററിലൂടെയാണ് റഷീദ് ഖാൻ സുരേഷ് റെയ്നയെ...

അയ്യായിരം ഐപിഎല്‍ റണ്‍സ് തികച്ച് സുരേഷ് റെയ്‍ന

ഐപിഎലില്‍ അയ്യായിരം റണ്‍സ് തികച്ച് സുരേഷ് റെയ്‍ന ഇന്ന് ചെന്നൈയ്ക്ക് വേണ്ടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിനിടെയാണ് റെയ്‍ന ഐപിഎലില്‍ തന്റെ അയ്യായിരം റണ്‍സ് നേടിയത്. 19 റണ്‍സ് നേടി റെയ്‍ന പുറത്താകുകയായിരുന്നു....

ജയിച്ച് തന്നെ തുടങ്ങി ചെന്നൈ, ചാമ്പ്യന്മാരെന്നാല്‍ സുമ്മാവാ

ചെപ്പോക്കിലെ കോട്ട കാത്ത് പന്ത്രണ്ടാം സീസണിന്റെ തുടക്കം സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചിദംബരം സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശം കൊള്ളിക്കുന്ന ബാറ്റിംഗ് വിരുന്ന് ഒരുക്കുവാന്‍ ടീമിനു അത്ര വലിയ സ്കോറല്ല ചേസ് ചെയ്യാനിരുന്നതെങ്കിലും...

സുരേഷ് റെയ്‍നയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് മറികടന്ന് സ്മൃതി മന്ഥാന

ടി20യില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനായി സ്മൃതി മന്ഥാന. ഇന്ന് ഇംഗ്ലണ്ടിനെതിരൊയ ആദ്യ ടി20 മത്സരത്തിനിടെയാണ് സ്മൃതിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനായത്. 22 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോളാണ് സ്മൃതി ഇന്ത്യയെ...

ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ...

രോഹിത്തിനെയും സംഘത്തിനെയും പ്രശംസിച്ച് റെയ്‍ന

2016ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിലംഗമായ സുരേഷ് റെയ്‍ന ഏഴാം തവണ കിരീടമുയര്‍ത്തിയ ഏഷ്യ കപ്പ് ടീമിനു ആശംസ അറിയിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് റെയ്‍ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിജയത്തിനുള്ള ആശംസ കൈമാറിയത്....
Advertisement

Recent News