Browsing Tag

Suresh Raina

സുരേഷ് റെയ്‍നയ്ക്ക് പകരക്കാരനെ തേടുന്നുവെന്ന വാര്‍ത്ത അസത്യം – ചെന്നൈ സൂപ്പര്‍ കിംഗ്സ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് വിട്ട സുരേഷ് റെയ്‍നയ്ക്ക് തങ്ങള്‍ പകരക്കാരനെ തേടുന്നില്ലെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ. ദാവിദ് മലനെ ടീമിലെത്തിക്കുവാന്‍ ചെന്നൈ ശ്രമം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ്…

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന സൂചന നൽകി സുരേഷ് റെയ്ന

വ്യക്തിഗത കാരണങ്ങൾ കൊണ്ട് യു.എ.ഇയിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന തിരിച്ച് വീണ്ടും ചെന്നൈ ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കും. താരം തന്നെയാണ് ചെന്നൈ ക്യാമ്പിലേക്ക് മടങ്ങി വരാനുള്ള

ഈ സീസണ്‍ ഐപിഎലിന് റെയ്‍നയില്ല, ദുബായിയില്‍ നിന്ന് മടങ്ങി

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന ദുബായിയില്‍ നിന്ന് മടങ്ങി. ഐപിഎല്‍ ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും താരം അറിയിക്കുകയായിരുന്നുവെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കെഎസ് വിശ്വനാഥ്…

“റായ്ഡു ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു”

അമ്പാട്ടി റായ്ഡു കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് കിരീടം നെടുമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 2019ലെ ലോകകപ്പിൽ അമ്പാട്ടി റായ്ഡു ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്ത് ഉണ്ടാവുമെന്നാണ്

ഇന്ത്യക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ സുരേഷ് റെയ്ന ചെയ്തിട്ടുണ്ടെന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്ത താരമാണ് സുരേഷ് റെയ്നയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്ക്

മികച്ച ഓർമ്മകൾക്ക് ധോണിയോട് നന്ദി പറഞ്ഞ് ഗാരി കിർസ്റ്റൺ

ക്രിക്കറ്റിൽ തനിക്ക് മികച്ച ഓർമ്മകൾ സമ്മാനിച്ചതിന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയോട് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ. ഗാരി കിർസ്റ്റൺ പരിശീലകനും ധോണി ക്യാപ്റ്റനുമായ സമയത്താണ്

പരസ്യ പ്രഖ്യാപനത്തിന് മുൻപ് റെയ്ന വിരമിക്കൽ തീരുമാനം ബി.സി.സി.ഐ അറിയിച്ചു

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് പരസ്യമാക്കുന്നതിന് മുൻപ് തന്റെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചിരുന്നെന്ന് ബി.സി.സി.ഐ. വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ താരം ബി.സി.സി.സിയെ വിവരങ്ങൾ

ധോണിയ്ക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച് റെയ്‍നയും

എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന…

ധോണിയടക്കമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ ചെന്നൈയിലെത്തി

യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്ക് ഏർപ്പെടുത്തിയ പരിശീലനം ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ധോണിയടക്കമുള്ള ചെന്നൈ താരങ്ങൾ ഇന്ന് ചെന്നൈയിൽ എത്തി. ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, ദീപക്

2020ലെ ഐ.പി.എൽ താരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് സുരേഷ് റെയ്ന

2020ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇപ്പോഴത്തെ സാഹചര്യത്തിൽ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാവുമെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന. കോവിഡ്-19 വൈറസ് പടരുന്ന ഈ ഘട്ടത്തിൽ താരങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന കാര്യം വളരെ രസകരമായിരിക്കുമെന്നും സുരേഷ് റെയ്ന