Home Tags Sunil Joshi

Tag: Sunil Joshi

രാജ്യത്തെ സേവിക്കാൻ വീണ്ടും അവസരം നൽകിയതിന് നന്ദി പറഞ്ഞ് സുനിൽ ജോഷി

തനിക്ക് വീണ്ടും സ്വന്തം രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് നന്ദി പറഞ്ഞ് പുതുതായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലെക്ടറായ സുനിൽ ജോഷി. കഴിഞ്ഞ ദിവസമാണ് മദൻ ലാൽ,...

ഇന്ത്യക്കെതിരെ എവിടെയാണ് പന്ത് എറിയേണ്ടതെന്ന് അറിയാമെന്ന് സുനിൽ ജോഷി

ഇന്ത്യക്കെതിരെ എവിടെ പന്ത് എറിയണമെന്ന് ബംഗ്ലാദേശ് ബൗളർമാർക്ക് അറിയാമെന്ന് ബംഗ്ളദേശിന്റെ സ്പിൻ കോച്ചും മുൻ ഇന്ത്യൻ താരവുമായ സുനിൽ ജോഷി.  ജൂലൈ 2ന് ബംഗ്ലാദേശ് ഇന്ത്യയെ നേരിടുമ്പോൾ മൊർടാസയുടെ ടീം മികച്ച പ്രകടനം...

ബംഗ്ലാദേശുമായി കരാര്‍ പുതുക്കി സുനില്‍ ജോഷി

2019 ലോകകപ്പ് വരെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി തുടരുവാന്‍ കരാര്‍ പുതുക്കി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി. ജൂലൈ 2019ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സില്‍ നടക്കുന്ന ലോകകപ്പ് വരെ...

പേസ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തുക ഉമേഷ് യാദവ്: സുനില്‍ ജോഷി

ഇന്ത്യന്‍ പേസ് ബൗളര്‍മാരില്‍ ഉമേഷ് യാദവ് ആവും ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്‍ത്തുക എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി. നിലവില്‍ ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് വരുന്ന ജോഷി ഇന്ത്യന്‍...

ലാല്‍ചന്ദ് രാജ്പുത് ഇനി ആസം രഞ്ജി കോച്ച്

ആസമിന്റെ രഞ്ജി ടീം കോച്ചായി ലാല്‍ചന്ദ് രാജ്പുത്. അഫ്ഗാന്‍ കോച്ച് സ്ഥാനം ഒഴിഞ്ഞ ഒരു മാസമാകുന്നതിനു മുമ്പാണ് ഈ മുന്‍ ഇന്ത്യ ഓപ്പണര്‍ പുതിയ ദൗത്യവുമായി എത്തുന്നത്. ആസമിന്റെ മുന്‍ കോച്ച് സുനില്‍...

ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി സുനില്‍ ജോഷി

സുനില്‍ ജോഷിയെ സ്പിന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ സ്റ്റുവര്‍ട് മക്ഗില്ലിനെ പുതിയ സ്പിന്‍ കോച്ചായി നിയമിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അസുഖം മൂലം ചുമതല ഏറ്റെടുക്കാനാകില്ല എന്ന് മക്ഗില്‍ അറിയിക്കുകയായിരുന്നു....
Advertisement

Recent News