Browsing Tag

Sunil Chetri

ചരിത്രം എഴുതി ചേത്രി!! ഐ എസ് എല്ലിൽ 50 ഗോളുകൾ നേടുന്ന ആദ്യ താരം

ഇന്ന് പരാജയപ്പെട്ടു എങ്കിലും ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു ചരിത്രം എഴുതി. ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ ഗോളോടെ സുനിൽ ഛേത്രി ബാർത്തലോമിയോ ഒഗ്ബെച്ചെയെ മറികടന്ന് ഹീറോ ഐഎസ്‌എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ…

പത്മശ്രീ ഗൗതം ഗംഭീര്‍, ബജ്രംഗ് പൂനിയയും ഛേത്രിയും ഉള്‍പ്പെടെ എട്ട് കായിക താരങ്ങള്‍ക്കാണ് അവാര്‍ഡ്

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു പത്മ അവാര്‍ഡ്. ഗംഭീറിനു പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. ഇന്ത്യ 70ാം റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്ത ഗംഭീറിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍…

ഛേത്രിയുടെ വോട്ട് മോഡ്രിച്ചിന്

ഫിഫ ദി ബെസ്റ്റ് അവാർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയുടെ വോട്ട് ലഭിച്ചത് ദി ബെസ്റ്റ് അവാർഡ് ജേതാവായ മോഡ്രിച്ചിന്. മൂന്ന് പേരെ നിർദേശിക്കാനുള്ള പട്ടികയിൽ ഛേത്രി ഒന്നാമതായി ലുക്കാ മോഡ്രിച്ചിനെയും രണ്ടാമതായി ഫ്രഞ്ച് യുവ താരം എംബപ്പേയെയും…

ഛേത്രിക്ക് ഹാട്രിക്ക്; തായ്പെയ്ക്കെതിരെ അഞ്ചടിച്ച് ടീം ഇന്ത്യ

ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തകർപ്പൻ വിജയത്തോടെ തുടക്കം. ചൈനീസ് തായ്പെയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് മുംബൈ ഫുട്ബാൾ അരീനയിൽ ഇന്ത്യൻ ടീം വിജയിച്ചു കയറിയത്. മത്സരത്തിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ…

കിർഗിസ്ഥാനെ തകർത്തെറിഞ്ഞ ഛേത്രി മാജിക്ക്, ഇന്ത്യയുടെ ഏഷ്യൻ സ്വപ്നങ്ങൾ പൂക്കുന്നു

ഇന്ത്യയുടെ യുഎഇ ഏഷ്യൻ കപ്പ് സ്വപ്നങ്ങൾ പൂക്കുകയാണ്. 69ാം മിനുട്ടിലെ സുനിൽ ഛേത്രി മാജിക്കാണ് ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കോട്ടം തട്ടാതെ രക്ഷിച്ചത്. കിർഗിസ്ഥാനെ ഛേത്രി തകർത്തെറിയുക ആയിരുന്നു. ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം…

തൊണ്ണൂറാം മിനുട്ടിൽ ഛേത്രി, ഇന്ത്യയ്ക്ക് ചരിത്ര വിജയം

അറുപത്തിനാലു വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ച് കൊണ്ട് മ്യാന്മാർ പടയ്ക്കെതിരെ ഒരു ഇന്ത്യൻ വിജയം. അതും അവരുടെ നാട്ടിൽ അവസാന നിമിഷത്തിൽ. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിന് ഇതിനും നല്ല തുടക്കം ഇന്ത്യയ്ക്ക് ലഭിക്കാനില്ല. ഛേത്രിയുടെ ഏക…