Home Tags Sri Lanka

Tag: Sri Lanka

ഫിഞ്ച് ഫിറ്റെന്ന് വിധിച്ച് ഓസ്ട്രേലിയ, ആന്‍ഡ്രൂ ടൈ പുറത്ത്

ശ്രീലങ്കയ്ക്കെതിരെയുള്ള ഓസ്ട്രേലിയന്‍ ടി20 ടീമില്‍ നിന്ന് പരിക്ക് മൂലം പുറത്തായി ആന്‍ഡ്രൂ ടൈ. ശ്രീലങ്കന്‍ പര്യടനം മാത്രമല്ല താരത്തിന് പാക്കിസ്ഥാന്‍ പര്യടനവും നഷ്ടമായേക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. പകരം ഷോണ്‍ അബൗട്ടിനെ ടീമില്‍ ഓസ്ട്രേലിയ...

2020ല്‍ ഇംഗ്ലണ്ടിനെ ആതിഥേയത്വം വഹിക്കാന്‍ ഗോളും കൊളംബോയും

മാര്‍ച്ച് 2020ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടും. മാര്‍ച്ച് 19ന് ഗോളിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും....

ഓസ്ട്രേലിയന്‍ പര്യടനത്തിന് മലിംഗയും, ശ്രീലങ്കയുടെ ടീം അറിയാം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തി ലസിത് മലിംഗ. ഒക്ടോബര്‍ 27നാണ് പരമ്പര ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍ പരമ്പരയില്‍ വിട്ട് നിന്ന പത്ത് താരങ്ങളില്‍ മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍...

പത്തോവര്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ. 9.4 ഓവറിലാണ് ഓസ്ട്രേലിയ 87 റണ്‍സ് നേടി വിജയം കരസ്ഥമാക്കിയത്. 18 പന്തില്‍ 30 റണ്‍സ് നേടിയ എറിന്‍ ബേണ്‍സും 28 റണ്‍സ്...

ശ്രീലങ്കയെ പിടിച്ചുകെട്ടി ഓസ്ട്രേലിയ, 85 റണ്‍സ് വിജയ ലക്ഷ്യം

ആദ്യ മത്സരത്തില്‍ ഒറ്റയാള്‍ പ്രകടനത്തിലൂടെ ടീമിന്റെ തോല്‍വിയുടെ ഭാരം കുറച്ച ചാമരി അട്ടപ്പട്ടു തിളങ്ങാനാകാതെ 16 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ 84/8 എന്ന സ്കോര്‍ മാത്രം നേടി ശ്രീലങ്കന്‍...

കൈവിരലിന് പൊട്ടല്‍, ആഷ്ടണ്‍ ടര്‍ണര്‍ ആറാഴ്ചയോളം പുറത്ത്

ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയുമുള്ള ടി20 പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടര്‍ണര്‍ കളിക്കാതിരിക്കുവാനുള്ള സാധ്യത ഏറെ. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും നവംബര്‍ 3 മുതല്‍...

ടി20യില്‍ ശതകം നേടുന്ന ആദ്യ ശ്രീലങ്കന്‍ വനിത താരമായി ചാമരി അട്ടപ്പട്ടു, ടീമിന് തോല്‍വി

ശ്രീലങ്കയ്ക്ക് വേണ്ടി ടി20 ചരിത്രത്തില്‍ ആദ്യ ശതകം നേടുന്ന വനിത താരമായി ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടു. 66 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയ അട്ടപ്പട്ടു 12 ഫോറും 6 സിക്സുമാണ് നേടിയത്....

പാക്കിസ്ഥാനെ നാട്ടില്‍ നയിക്കാനാകുന്നത് ചരിത്ര നിമിഷം

വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമെന്നും 2009 ജനുവരിയ്ക്ക് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ഒരു ബൈലാറ്ററല്‍ സീരീസ് അരങ്ങേറുന്നത് കാണുവാനുള്ള അവസരം എല്ലാ ക്രിക്കറ്റ് ആരാധകരും ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്....

ഉറപ്പ് നല്‍കി ശ്രീലങ്കന്‍ ബോര്‍ഡ്, പാക്കിസ്ഥാനിലേക്ക് ടീം എത്തും

ശ്രീലങ്കയുടെ പാക്കിസ്ഥാന്‍ പര്യടനം മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷ ഭീഷണി മൂലം പല പ്രമുഖ താരങ്ങളും പിന്മാറിയെങ്കിലും ശ്രീലങ്ക പര്യടനത്തിനുള്ള ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട്...

അകില ധനന്‍ജയയ്ക്ക് വിലക്ക്

ശ്രീലങ്കയുടെ സ്പിന്നര്‍ അകില ധനന്‍ജയയെ ബൗളിംഗില്‍ നിന്ന് വിലക്കി ഐസിസി. സംശയാസ്പദമായ ബൗളിംഗ് ആക്ഷനാണ് താരത്തിനെ വിലക്കുവാനുള്ള കാരണം. ന്യൂസിലാണ്ടിനെതിരെ ഗോള്‍ ടെസ്റ്റില്‍ ആണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം...

ശ്രീലങ്കയുമായുള്ള പരമ്പര നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാൻ

ശ്രീലങ്കക്കെതിരെയുള്ള നടക്കാനിരിക്കുന്ന പരമ്പര നിഷ്പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയും കൂടാതെ പരമ്പരക്ക് തീവ്രവാദ ഭീഷണി ഉണ്ടെന്ന...

സെമി ഫൈനലുകള്‍ ഉപേക്ഷിച്ചു, ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യയും ബംഗ്ലാദേശ്

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ എത്തി ഇന്ത്യയും ബംഗ്ലാദേശും. ഇന്ന് നടന്ന സെമി മത്സരങ്ങളില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെയും നേരിട്ടുവെങ്കിലും കനത്ത മഴ മൂലം മത്സരങ്ങള്‍ രണ്ടും ഉപേക്ഷിക്കപ്പെടുകയായിരുന്നു....

മഴയില്‍ മുങ്ങി ഏഷ്യ കപ്പ് സെമി ഫൈനലുകള്‍

ഇന്ന് നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ശ്രീലങ്കയില്‍ നടക്കുന്ന ഇരു സെമി ഫൈനലുകളെയും മഴ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും ഒരു സെമി ഫൈനലില്‍...

സുരക്ഷ പരിശോധനയ്ക്കായി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായം തേടി ബോര്‍ഡ്

പാക്കിസ്ഥാനെതിരെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന പരമ്പരയ്ക്കിടെ ടീമിനെതിരെ ആക്രമണമുണ്ടാകുമെന്ന പുതിയ ഭീഷണി ലഭിച്ചതോടെ സുരക്ഷ പരിശോധന നടത്തുവാന്‍ സര്‍ക്കാരിന്റെ സഹായം തേടി ശ്രീലങ്കന്‍ ബോര്‍ഡ്. ഇന്ന് പരമ്പരയ്ക്കുള്ള ടീം ലങ്ക പ്രഖ്യാപിച്ചിരുന്നു....

പ്രധാന താരങ്ങളില്ലാതെ പാക്കിസ്ഥാനിലേക്കുള്ള ശ്രീലങ്കന്‍ ടീമുകള്‍ പ്രഖ്യാപിച്ചു

പ്രധാന താരങ്ങളില്ലാതെയുള്ള പാക്കിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ ടീമുകള്‍ പ്രഖ്യാപിച്ചു. ഏകദിനത്തിനും ടി20യ്ക്കുമുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ലഹിരു തിരിമന്നേയും ടി20യില്‍ ദസുന്‍ ഷനകയുമാണ് ടീമിന്റെ നായകന്മാര്‍. ഏകദിനത്തില്‍ 15 അംഗ സംഘത്തെയും ടി20യില്‍ 16...

Recent News