Home Tags Sri Lanka

Tag: Sri Lanka

അകില ധനന്‍ജയയ്ക്ക് വിലക്ക്

ശ്രീലങ്കയുടെ സ്പിന്നര്‍ അകില ധനന്‍ജയയെ ബൗളിംഗില്‍ നിന്ന് വിലക്കി ഐസിസി. സംശയാസ്പദമായ ബൗളിംഗ് ആക്ഷനാണ് താരത്തിനെ വിലക്കുവാനുള്ള കാരണം. ന്യൂസിലാണ്ടിനെതിരെ ഗോള്‍ ടെസ്റ്റില്‍ ആണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം...

ശ്രീലങ്കയുമായുള്ള പരമ്പര നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാൻ

ശ്രീലങ്കക്കെതിരെയുള്ള നടക്കാനിരിക്കുന്ന പരമ്പര നിഷ്പക്ഷ വേദിയിലേക്ക് മാറ്റില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയും കൂടാതെ പരമ്പരക്ക് തീവ്രവാദ ഭീഷണി ഉണ്ടെന്ന...

സെമി ഫൈനലുകള്‍ ഉപേക്ഷിച്ചു, ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യയും ബംഗ്ലാദേശ്

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ എത്തി ഇന്ത്യയും ബംഗ്ലാദേശും. ഇന്ന് നടന്ന സെമി മത്സരങ്ങളില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെയും നേരിട്ടുവെങ്കിലും കനത്ത മഴ മൂലം മത്സരങ്ങള്‍ രണ്ടും ഉപേക്ഷിക്കപ്പെടുകയായിരുന്നു....

മഴയില്‍ മുങ്ങി ഏഷ്യ കപ്പ് സെമി ഫൈനലുകള്‍

ഇന്ന് നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ശ്രീലങ്കയില്‍ നടക്കുന്ന ഇരു സെമി ഫൈനലുകളെയും മഴ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും ഒരു സെമി ഫൈനലില്‍...

സുരക്ഷ പരിശോധനയ്ക്കായി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായം തേടി ബോര്‍ഡ്

പാക്കിസ്ഥാനെതിരെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന പരമ്പരയ്ക്കിടെ ടീമിനെതിരെ ആക്രമണമുണ്ടാകുമെന്ന പുതിയ ഭീഷണി ലഭിച്ചതോടെ സുരക്ഷ പരിശോധന നടത്തുവാന്‍ സര്‍ക്കാരിന്റെ സഹായം തേടി ശ്രീലങ്കന്‍ ബോര്‍ഡ്. ഇന്ന് പരമ്പരയ്ക്കുള്ള ടീം ലങ്ക പ്രഖ്യാപിച്ചിരുന്നു....

പ്രധാന താരങ്ങളില്ലാതെ പാക്കിസ്ഥാനിലേക്കുള്ള ശ്രീലങ്കന്‍ ടീമുകള്‍ പ്രഖ്യാപിച്ചു

പ്രധാന താരങ്ങളില്ലാതെയുള്ള പാക്കിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ ടീമുകള്‍ പ്രഖ്യാപിച്ചു. ഏകദിനത്തിനും ടി20യ്ക്കുമുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ലഹിരു തിരിമന്നേയും ടി20യില്‍ ദസുന്‍ ഷനകയുമാണ് ടീമിന്റെ നായകന്മാര്‍. ഏകദിനത്തില്‍ 15 അംഗ സംഘത്തെയും ടി20യില്‍ 16...

ഇന്ത്യയ്ക്കെതിരാളികള്‍ ശ്രീലങ്ക, ഗ്രൂപ്പ് ബി ജേതാക്കളായ ബംഗ്ലാദേശിന് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍

അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ഫൈനല്‍ ലൈനപ്പ് ആയി. ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ശ്രീലങ്കയെ സെമിയില്‍ നേരിടുമ്പോള്‍ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന്...

മലിംഗ മാജിക്കില്‍ ആശ്വാസ ജയം കരസ്ഥമാക്കി ശ്രീലങ്ക

ബാറ്റിംഗില്‍ നേടാനായത് വെറും 125 റണ്‍സാണെങ്കിലും ലസിത് മലിംഗയുടെ മാന്ത്രിക സ്പെല്ലില്‍ ടി20 പരമ്പരയില്‍ ആശ്വാസ വിജയം നേടി ശ്രീലങ്ക. ന്യൂസിലാണ്ടിനെ 88 റണ്‍സിന് ഓള്‍ഔട്ട് ആക്കി 37 റണ്‍സിന്റെ വിജയം ശ്രീലങ്ക...

മൂന്നാം ടി20യില്‍ കുശല്‍ മെന്‍ഡിസും ഷെഹാന്‍ ജയസൂര്യയും കളിക്കില്ല, മെന്‍ഡിസിന് പാക്കിസ്ഥാന്‍ ടൂറും നഷ്ടം

രണ്ടാം ടി20യിലെ നിര്‍ണ്ണായക ഘട്ടത്തില്‍ തമ്മില്‍ കൂട്ടിയിച്ച് മിച്ചല്‍ സാന്റനറുടെ ക്യാച്ച് സിക്സറാക്കി മാറ്റിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഫീല്‍ഡര്‍മാരായ ഷെഹാന്‍ ജയസൂര്യയും കുശല്‍ മെന്‍ഡിസും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് സൂചന. ഇരുവരുടെയും പരിക്ക്...

ശ്രീലങ്ക കളിച്ച ക്രിക്കറ്റ് അഭിമാനം തോന്നിപ്പിക്കുന്നത്, ഭാഗ്യം നിര്‍ണ്ണായക നിമിഷങ്ങളില്‍ തുണച്ചില്ല

ന്യൂസിലാണ്ടിനെതിരെ ലങ്ക തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. തന്റെ ടീമിലെ യുവതാരങ്ങള്‍ അവര്‍ക്കാവുന്ന തരത്തില്‍ പൊരുതി മികച്ച സ്കോര്‍ നേടിയിരുന്നു. ബൗളിംഗിലും ശക്തമായി തന്നെ ശ്രീലങ്ക...

മികച്ച കാണികള്‍ക്ക് മുന്നിലുള്ള മികച്ച മത്സര വിജയങ്ങള്‍

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര വിജയത്തെക്കുറിച്ച് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടിം സൗത്തി വിശേഷിപ്പിച്ചത് - മികച്ച കാണികളുടെ മുന്നിലുള്ള മികച്ച മത്സര വിജയങ്ങളെന്നാണ്. ഇന്നലെ കളിയിലെ താരം കൂടിയായി തിരഞ്ഞെടുക്കപ്പെട്ട സൗത്തി തന്റെ നാലോവര്‍...

ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ ജയം ന്യൂസിലാണ്ടിന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 162 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍...

ആവേശപ്പോരില്‍ ലങ്കയെ വീഴ്ത്തി ന്യൂസിലാണ്ട്

അവസാന മൂന്നോവറില്‍ 31 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് 3 പന്തുകള്‍ അവശേഷിക്കെ ശ്രീലങ്കയെ മുട്ട് കുത്തിച്ച് ഒന്നാം ടി20യില്‍ ജയം നേടി പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി. 18 ഓവറുകള്‍ വേണ്ടിയിരുന്നപ്പോള്‍ മലിംഗ...

ഗ്രാന്‍ഡോമിനെ പുറത്താക്കി അഫ്രീദിയെ മറികടന്ന് ലസിത് മലിംഗ

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി ലസിത് മലിംഗ. ഷാഹിദ് അഫ്രീദിയുടെ 98 വിക്കറ്റുകളെ ഇന്ന് കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കിയപ്പോളാണ് ലസിത് മലിംഗ മറികടന്നത്. 28...

അടിച്ച് തകര്‍ത്ത് കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് 174 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ കുശല്‍ മെന്‍ഡിസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ഓപ്പണറായി ഇറങ്ങി ന്യൂസിലാണ്ട് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച കുശല്‍ മെന്‍ഡിസ് 79 റണ്‍സാണ് നേടിയത്. മറ്റ്...
Advertisement

Recent News