Browsing Tag

Sreenidi Deccan

പ്രീസീസണിൽ ജംഷദ്പൂർ എഫ് സിക്ക് വിജയം

ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ജംഷദ്പൂർ എഫ് സിക്ക് പ്രീസീസണിൽ ഒരു വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട ജംഷദ്പൂർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു‌. മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ ആണ് വന്നത്.…

ശ്രീനിധി ഡെക്കാന് പുതിയ പരിശീലകൻ | Sreenidi Deccan FC to appoint Carlos Vaz Pinto as new manager

ശ്രീനിധി ഡെക്കാൻ പുതിയ പരിശീലകനെ ടീമിൽ എത്തിച്ചു. കാർലോസ് വാസ് പിന്റോയെ ആണ് ശ്രീനിധി ഡെക്കാൻ പരിശീലകനായി നിയമിച്ചിരിക്കുന്നത് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ശ്രീനിധിയെ പരിശീലിപ്പിച്ചിരുന്ന വരേല സീസൺ അവസാനത്തോടെ ക്ലബ്…