Browsing Tag

Sports Hub Trivandrum

തിരുവനന്തപുരത്തിന് കിട്ടേണ്ടത് ഇനി ലക്നൗവില്‍, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയുടെ വേദിയായി

തിരുവനന്തപുരത്തിന് അനുവദിച്ച് കിട്ടിയ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് പുതിയ വേദി. ലക്നൗ ആണ് ഇനി ഈ എട്ട് മത്സരങ്ങള്‍ക്കും വേദിയാകുക. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ്…

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50…

ഇംഗ്ലണ്ട് ലയണ്‍സ് പര്യടനം, ടെസ്റ്റ് ഒന്ന് മാത്രം, ഏകദിനങ്ങള്‍ പഴയത് പോലെ തന്നെ

ഇംഗ്ലണ്ട് ലയണ്‍സിന്റെ ചതുര്‍ദിന മത്സരക്രമത്തില്‍ മാറ്റം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇന്ത്യ എ യ്ക്കെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിയ്ക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് ലയണ്‍സ് അത് ഒന്നാക്കി മാറ്റുകയായിരുന്നു. ഫെബ്രുവരി 7നു…

ബാറ്റിംഗ് തീരുമാനം ടീമിനു തിരിച്ചടിയായി: ലാറ

തിരുവനന്തപുരത്തിലെ അഞ്ചാം ഏകദിനത്തില്‍ ടീമിനു ടോസില്‍ തന്നെ പിഴച്ചുവെന്ന് അഭിപ്രായപ്പെട്ട് ബ്രയന്‍ ലാറ. ടോസ് നേടി വിന്‍ഡീസ് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. പരമ്പരയില്‍ മികച്ച…

തിരുവനന്തപുരം ഏകദിനം, ടിക്കറ്റ് വില്പന ഒക്ടോബര്‍ 17നു ആരംഭിക്കും

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഒക്ടോബര്‍ 17നു ആരംഭിക്കും. നവംബര്‍ 1നു കേരളപ്പിറവി ദിനത്തിലാണ് തലസ്ഥാന നഗരിയില്‍ ഏകദിന മത്സരം അരങ്ങേറുക. കഴക്കൂട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ…

കേരളത്തിന്റെ ഭാഗ്യ വേദിയായി തലസ്ഥാന നഗരി, നാലില്‍ നാലും ജയിച്ചു

രഞ്ജി സീസണില്‍ കേരളം ചരിത്ര നേട്ടത്തിനരികില്‍ നില്‍ക്കുകയാണ്. കേരളത്തിന്റെ അഞ്ച് മത്സരങ്ങളില്‍ നാലും ടീമിനു ജയിക്കാനായി എന്നത് തന്നെ ടീമിന്റെ മികവിന്റെ സൂചനയാണ്. ഗ്രൂപ്പ് ബിയിലെ തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമായ ഗുജറാത്തിനോടാണ്…

തിരുവനന്തപുരത്തെ കാണികളെയും അഭിനന്ദിച്ച് പ്രമുഖർ

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തലെ കാണികളെ അഭിനന്ദിച്ചു പ്രമുഖർ രംഗത്ത്. ഇന്ത്യ - ന്യൂസിലാന്റ് മൂന്നാം T20 മത്സരം മികച്ച രീതിയിൽ സംഘടിപ്പിച്ചത് കണ്ടാണ് സ്പോര്‍ട്സ് ഹബ്ബിനെയും അറ്റ്മോസ്‌ഫറിനെയും…