Browsing Tag

South Korea

ഇന്ത്യയ്ക്കും ഇറാനും മൂന്നാം ജയം, ഇരുവരും സെമിയില്‍

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യയും ഇറാനും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇറാന്‍ ദക്ഷിണ കൊറിയയെും ഇന്ത്യ പാക്കിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ഇറാന്‍ കൊറിയ മത്സരം അത്യന്തം ആവേശകരമായ പരിസമാപിച്ചപ്പോള്‍…

അര്‍ജന്റീനയെ നിഷ്പ്രഭമാക്കി കൊറിയ, പാക്കിസ്ഥാനും വിജയം

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ദിവസം ജയം സ്വന്തമാക്കി ദക്ഷിണ കൊറിയയും പാക്കിസ്ഥാനും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ യഥാക്രമം ഇറാനോടും ഇന്ത്യയോടും പരാജയപ്പെട്ട ശേഷമാണ് വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തിയത്.…

ലോകചാമ്പ്യന്മാരെ കീഴടക്കിയ കരുത്തുമായി മെക്സിക്കോ, ആദ്യ ജയത്തിനായി കൊറിയ

ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച കരുത്തുമായിട്ടാണ് മെക്സിക്കോ നാളെ കളത്തിൽ ഇറങ്ങുന്നത്. ഗ്രൂപ്പ് എഫിൽ രണ്ടാം മത്സരത്തിൽ മെക്സിക്കോയുടെ എതിരാളികൾ ദക്ഷിണ കൊറിയയാണ്‌. തുടർച്ചയായ ഒൻപതാം ലോകകപ്പിനിറങ്ങിയ കൊറിയക്ക് ആദ്യ മത്സരത്തിൽ പരാജയമായിരുന്നു…

ലോകകപ്പിൽ കൊറിയയും സ്വീഡനും നേർക്ക് നേർ

റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിനാണ് സ്വീഡനും ദക്ഷിണ കൊറിയയും ഇറങ്ങുന്നത്. ഇന്ത്യൻ സമയം 5 .30 ആണ് ഗ്രൂപ്പ് എഫിലെ ഈ മത്സരം നടക്കുക. 2010 ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വീഡൻ ലോകകപ്പിനിറങ്ങുന്നത്. ആദ്യമായിട്ടാണ് ലോകകപ്പിൽ ഇരു ടീമുകളും മുഖാമുഖം…

സന്നാഹ മത്സരത്തിൽ കൊറിയക്ക് സമനില

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് നിരാശ‌. ഇന്ന് ബൊളീവിയയെ നേരിട്ട കൊറിയ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു‌. കഴിഞ്ഞ മത്സരത്തിൽ ബോസ്നിയയോട് പരാജയം വഴങ്ങേണ്ടിയും വന്നിരുന്നു കൊറിയക്ക്. മത്സരത്തിൽ വൻ ആധിപത്യം…

ലോകകപ്പ് സന്നാഹ മത്സരത്തിൽ ഹോണ്ടുറാസിനെ പരാജയപ്പെടുത്തി സൗത്ത് കൊറിയ

റഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഹോണ്ടുറാസിനെ സൗത്ത് കൊറിയ പരാജയപ്പെടുത്തി. ഹ്യൂങ്ങ് മിൻ സണും മൂൺ സിയോൺ മിന്നുമാണ് കൊറിയക്ക് വേണ്ടി ഗോളടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക്…

കൊറിയയോട് തോല്‍വി, ഇന്ത്യയ്ക്ക് വെള്ളി

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനലില്‍ കടന്നുവെങ്കിലും ആതിഥേയരായ കൊറിയയോട് ഏറ്റ ഏക ഗോള്‍ തോല്‍വിയില്‍ സ്വര്‍ണ്ണ മെഡല്‍ കൈവിട്ട് ഇന്ത്യ. ഇന്നലെ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണ കൊറിയ ഇന്ത്യയെ…

കൊറിയയ്ക്കെതിരെ സമനില നേടി ഇന്ത്യന്‍ വനിതകള്‍

ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. മത്സരത്തിന്റെ ഭൂരിഭാഗവും കൊറിയയാണ് ലീഡ് ചെയ്തതെങ്കിലും 49ാം മിനുട്ടില്‍ ലാല്‍റെംസിയാമി നേടിയ ഗോളിന്റെ ബലത്തില്‍ 1-1 നു മത്സരത്തില്‍ സമനില…

കൊറിയകള്‍ അണിനിരക്കുക ഒറ്റ കൊടിക്കീഴില്‍

ശീതകാല ഒളിമ്പിക്സിലെ മാര്‍ച്ച് പാസ്റ്റില്‍ ഇരു കൊറിയന്‍ രാജ്യങ്ങളും ഒരുമിച്ച് അണിനിരക്കും. കൊറിയന്‍ യൂണിഫിക്കേഷന്‍ ഫ്ലാഗിന്റെ കീഴിലാവും ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇരുവരും ഒരുമിച്ചാവും പങ്കെടുക്കുക. കൂടാതെ ടൂര്‍ണ്ണമെന്റിലെ വനിത…

ശീതകാല ഒളിമ്പിക്സിനു ഇന്ന് കൊടികയറും

2018 ശീതകാല ഒളിമ്പിക്സിനു ഇന്ന് കൊടികയറും. ചില മത്സരയിനങ്ങള്‍ നിലവില്‍ തന്നെ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ഇന്നാണ് ഉദ്ഘാടന ചടങ്ങും മത്സരങ്ങളുടെ യഥാര്‍ത്ഥ ആവേശത്തുടക്കവും. 93 രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം കായിക താരങ്ങളാണ് മത്സരത്തില്‍…