Home Tags South Africa

Tag: South Africa

ആദ്യ പന്തില്‍ തന്നെ ഡീന്‍ എല്‍ഗാര്‍ പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സെഞ്ചൂറിയണിലെ ബോക്സിംഗ് ഡേ ടെസറ്റില്‍ ഇംഗ്ലണ്ടിനെതിരെ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്ക. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഡീന്‍ എല്‍ഗാറിനെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ...

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ വെറോണ്‍ ഫിലാന്‍ഡര്‍. ദക്ഷിണാഫ്രിക്കയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലായി 97 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ടി20യില്‍ ഏഴ് തവണയും...

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് ടെംബ ബാവുമ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ബാറ്റ്സ്മാന്‍ ടെംബ ബാവുമ ഇടുപ്പിനേറ്റ പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത് പോകുകയാണെന്ന് ടീം അറിയിച്ചിട്ടുണ്ട്. പകരക്കാരെ ദക്ഷിണാഫ്രിക്ക എ-സിഎസ്എ ഫ്രാഞ്ചൈസി ചതുര്‍ദിന...

ടി20 ലോകകപ്പില്‍ ഡി വില്ലിയേഴ്സിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് ഫാഫ് ഡു...

ഏകദിന ലോകകപ്പിന്റെ സമയത്ത് തനിക്ക് ടീമിലേക്ക് മടങ്ങി വരണമെന്ന് എബി ഡി വില്ലിയേഴ്സ് പറഞ്ഞുവെങ്കിലും നേരത്തെ തന്നെ ടീം സെലക്ഷനും മറ്റും പൂര്‍ത്തീകരിച്ചതിനാല്‍ അത് സാധിക്കാതെ പോകുകയായിരുന്നു. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ്...

ആറ് പുതുമുഖ താരങ്ങള്‍, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലേക്കുള്ള ടീംപ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡിസംബര്‍ 26ന് സെഞ്ചൂറിയണിലും ജനുവരി 3ന് കേപ് ടൗണിലും നടക്കുന്ന ടെസ്റ്റിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 17 അംഗ ടീമില്‍ ആറ് താരങ്ങള്‍...

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലുംഗിസാനി ഗിഡി കളിക്കില്ല

ഗ്രേഡ് 1 ഹാംസ്ട്രിംഗ് പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലുംഗിസാനി ഗിഡി കളിക്കില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. താരം ഇതോടെ സാന്‍സി സൂപ്പര്‍ ലീഗ് ഫൈനലിലും കളിക്കില്ല. ജനുവരിയോട് കൂടി മാത്രമേ...

ബൗച്ചറുടെ നിയമനം 2023 ലോകകപ്പ് വരെ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി നിയമിക്കപ്പെട്ട മാര്‍ക്ക് ബൗച്ചര്‍ 2023 വരെയാണ് ഈ പദവയില്‍ തുടരുവാന്‍ ബോര്‍ഡുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തെ ബൗച്ചറെ കോച്ചായിയുള്ള പ്രഖ്യാപനം വരുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം...

മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ ആകുവാന്‍ സാധ്യത

ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ടീം ഡയറക്ടറായി മാര്‍ക്ക് ബൗച്ചറെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചയാവും ഈ പ്രഖ്യാപനം ഉണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ക്രിക്കറ്റ് ഡയറക്ടറും മാര്‍ക്ക് ബൗച്ചറുടെ മുന്‍ ടെസ്റ്റ് നായകനുമായ...

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന-ടി20 ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന-ടി20 ടൂറിനുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഒട്ടേറെ പുതുമുഖ താരങ്ങള്‍ക്ക് ടീം ഏകദിനത്തില്‍ അവസരം കൊടുത്തിട്ടുമുണ്ട്. പാറ്റ് ബ്രൗണ്‍, ടോം ബാന്റണ്‍, സാക്കിബ് മഹമ്മൂദ്, മാറ്റ് പാര്‍ക്കിന്‍സണ്‍...

U-19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക ബ്രൈസ് പാര്‍സണ്‍സ്

അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക 17 വയസ്സുകാരന്‍ ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍ ബ്രൈസ് പാര്‍സണ്‍സ്. 2014ലെ കിരീട ജേതാക്കളായ ദക്ഷിണാഫ്രിക്കയാണ് ഇപ്രാവശ്യം ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഖാന്യ കോടാനി ആണ് വൈസ്...

ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന്‍ കഠിന പരിശീലനം നടത്തുവാന്‍ ജോണി ബൈര്‍സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്

ജോണി ബൈര്‍സ്റ്റോയും ജെയിംസ് ആന്‍ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര്‍ 1 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ്...

ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യം

ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യമാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്ത്യ 11 അല്ലേല്‍ 12 പരമ്പരകളാണ് നാട്ടില്‍ തുടര്‍ച്ചയായി വിജയിച്ചിരിക്കുന്നത്. അത് ടീമിന്റെ കരുത്ത് കാണിക്കുന്നതാണ്....

വലിയ പിന്തുണയില്ലാത്ത പിച്ചുകളില്‍ ഇത്തരം വിജയം ടീമിന്റെ ശക്തി കാണിക്കുന്നു, ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ ദക്ഷിണാഫ്രിക്കയിലോ...

വലിയ സഹായമില്ലാത്ത പിച്ചുകളില്‍ ഇത്തരം വിജയങ്ങള്‍ നേടുന്നത് ടീമിന്റെ ശക്തി കാണിക്കുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഈ ടീമില്‍ വളരെ അഭിമാനമുണ്ടെന്ന് സത്യമായ കാര്യമാണ്. ഇന്ത്യയുടെ കരുത്ത് എന്നും സ്പിന്നാണ്, ബാറ്റിംഗ് ഒരിക്കലും...

ടൂറിന്റെ ആദ്യ ദിവസം മുതല്‍ ടീമിന്റെ നിലവാരം താഴോട്ടായിരുന്നു

ഇന്ത്യന്‍ ടെസ്റ്റ് ടൂറിന്റെ ആദ്യ ദിനം മുതല്‍ ഇങ്ങോട്ട് ടീമിന്റെ നിലവാരം താഴേയ്ക്കായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. പരമ്പരയിലെ ആദ്യ ടെസ്റ്റായ വൈസാഗിലെ ആദ്യ ദിവസം ശുഭ...

ഡീന്‍ എല്‍ഗാര്‍ റാഞ്ചി ടെസ്റ്റില്‍ കളിക്കില്ല, കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ത്യൂണിസ് ഡി ബ്രൂയിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടുമൊരു കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്. രണ്ടാം ഇന്നിംഗ്സില്‍ പരിക്കേറ്റ് പിന്മാറിയ ഡീന്‍ എല്‍ഗാര്‍ ഇനി മത്സരിക്കില്ലെന്നും പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ത്യൂണിസ് ഡി ബ്രൂയിനാവും ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗിനിറങ്ങുകയെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്....

Recent News