Home Tags Somerset CC

Tag: Somerset CC

സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ജാക്ക് ലീഷ്

2020 വരെ സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ്. നിലവില്‍ 2019 വരെ കരാ‍ര്‍ ഉള്ള താരം ഒരു വര്‍ഷം കൂടിയാണ് പുതുക്കിയിരിക്കുന്നത്. 20120ല്‍ സോമര്‍സെറ്റിനായി അരങ്ങേറ്റം കുറിച്ച താരം...

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങും

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങുമെന്ന് അറിയിച്ച് കൗണ്ടി ടീം. 2019ല്‍ ടീമിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍-ഡേ കപ്പിലും താരം കളിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ ഏഴ് കൗണ്ടി മത്സരങ്ങളില്‍ നിന്ന് താരം 400ലധികം...

ബാന്‍ക്രോഫ്ടിനു പകരം മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്

ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു പകരം ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്. ഇന്ന് സോമര്‍സെറ്റിലെത്തിയ താരം ജൂണ്‍ 30 വരെ ടീമിനൊപ്പം തുടരും. പിന്നീട് ഓഗസ്റ്റില്‍ വീണ്ടും കൗണ്ടിയിലേക്ക്...

ബാന്‍ക്രോഫ്ടുമായുള്ള കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

ഓസ്ട്രേലിയന്‍ വിവാദ ക്രിക്കറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടുമായുള്ള കൗണ്ടി കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. താരത്തിനു 9 മാസത്തെ വിലക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് കൗണ്ടി ക്ലബ്ബിന്റെ തീരുമാനം. കഴിഞ്ഞ ഡിസംബറിലാണ് താരവും സോമര്‍സെറ്റുമായി...
Advertisement

Recent News