Browsing Tag

Sixers CC

ജൈത്രയാത്ര തുടര്‍ന്ന് ശ്രീ താരാമ

സെലസ്റ്റിയല്‍ ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ശ്രീ താരാമ സിസി. ഇന്ന് നടന്ന മത്സരത്തില്‍ സിക്സേര്‍സ് സിസിയെ ആണ് ശ്രീ താരാമ പരാജയപ്പെടുത്തിയത്. രാജ് മോഹന്‍ മാന്‍ ഓഫ് ദി മാച്ചായ മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയമാണ് ശ്രീ…

മികച്ച വിജയവുമായി സിക്സേര്‍സ് സിസി

ടിസിഎ കായംകുളത്തിനെതിരെ 156 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സിക്സേര്‍സ് സിസി. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടിസിഎ കായംകുളം ബൗളിംഗ് തിരഞ്ഞെടുത്തു. 29.5 ഓവറില്‍ 213 റണ്‍സ് നേടി സിക്സേര്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ ജസീര്‍…

കൂറ്റന്‍ ജയവുമായി സിക്സേര്‍സ്, 112 റണ്‍സ് ജയം

മുരുഗന്‍ സിസി എ ടീമിനെ 112 റണ്‍സിനു പരാജയപ്പെടുത്തി സിക്സേര്‍സ് സിസി. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിക്സേര്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ രാകേഷ്(52), ഹസനുള്‍ ബെന്ന(55)…