Home Tags Singapore Open

Tag: Singapore Open

നൊസോമി ഒക്കുഹാരയെ വീഴ്ത്തി സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായി സു യിംഗ്

സിംഗപ്പൂര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു യിംഗ് പരാജയപ്പെടുത്തിയത്....

സിന്ധുവിനു സെമിയില്‍ തോല്‍വി

ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയോട് പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. സിംഗപ്പൂര്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് സിന്ധുവിന്റെ തോല്‍വി. നേരിട്ടുള്ള ഗെയിമുകളില്‍ 7-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍...

ലോക ഒന്നാം നമ്പര്‍ താരത്തോട് മൂന്ന് ഗെയിമില്‍ തോറ്റ് പുറത്തായി ശ്രീകാന്ത് കിഡംബി

2019 സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരവമായ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ഇന്ന് ശ്രീകാന്തിനെ പുറത്താക്കിയത്....

ക്വാര്‍ട്ടറില്‍ കീഴടങ്ങി സൈന, ലോക മൂന്നാം നമ്പര്‍ താരത്തോട് പരാജയം

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സൈനയ്ക്ക് ജയിക്കാനായെങ്കിലും...

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി കശ്യപിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ...

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തി സിന്ധു

ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡെട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു സിംഗപ്പൂ‍ര്‍ ഓപ്പണ്‍ 2019ന്റെ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള ഗെയിമുകളില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം 21-13നു...

പ്രീക്വാര്‍ട്ടറില്‍ സിന്ധുവിനു എതിരാളി ലോക 22ാം നമ്പര്‍

സിംഗപ്പൂര്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അനായാസ വിജയം കുറിച്ച് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യ താരത്തെ 21-9, 21-7 എന്ന സ്കോറിനാമ് സിന്ധു പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടില്‍...

ആദ്യ റൗണ്ടില്‍ അനായാസ ജയം, സിംഗപ്പൂര്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് സൈന നെഹ്‍വാല്‍

സിംഗപ്പൂര്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് അനായാസ ജയവുമായി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ യൂലിയയെ നേരിട്ടുള്ള ഗെയിമിലാണ് സൈന കീഴടക്കിയത്. 21-16, 21-11 എന്ന സ്കോറിനു 43 മിനുട്ട് നീണ്ട...

സയാക തകാഷിയോട് തോല്‍വി, റുത്വിക പുറത്ത്, പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് ജയം

സിംഗപ്പൂര്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി റുത്വിക ശിവാനി. ജപ്പാന്റെ സയാക തകാഷിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. 8-21, 5-21 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ തോല്‍വി. യാതൊരുവിധ ചെറുത്ത് നില്പും ഇന്ത്യന്‍...

സിംഗപ്പൂര്‍ ഓപ്പണ്‍ ആദ്യ റൗണ്ട് വിജയം സ്വന്തമാക്കി റുത്വിക ശിവാനി

ലോക 44ാം നമ്പര്‍ താരത്തെ വീഴ്ത്തി ഇന്ത്യയുടെ റുത്വിക ശിവാനി ഗാഡേ സിംഗപ്പൂര്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ലിന്‍ഡ സെച്ചിരിയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് കടന്നത്....
Advertisement

Recent News