Browsing Tag

Simon Helmot

സൈമണിന് പകരം സൈമൺ, സഹ പരിശീലകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ്

സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ സൈമൺ കാറ്റിച്ചിന് പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. പകരം സൈമൺ ഹെൽമോട്ടിനെയാണ് സഹ പരിശീലകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. താരം ബയോ സുരക്ഷ നിയന്ത്രണങ്ങളും കുടുംബ സംബന്ധമായ കാര്യങ്ങള്‍ കാരണമാണ്…

രാംദിന്റെ പരിചയസമ്പത്ത് പാട്രിയറ്റ്സിന് ഗുണം ചെയ്യുമെന്ന് കോച്ച് സൈമണ്‍ ഹെല്‍മോട്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിലേക്ക് എത്തിയ ദിനേശ് രാംദിന്റെ അനുഭവസമ്പത്ത് മികച്ച രീതിയില്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുതിയ കോച്ച് സൈമണ്‍ ഹെല്‍മോട്ട്. ടീം ക്യാപ്റ്റനായി…