Home Tags Shane Dowrich

Tag: Shane Dowrich

കെമര്‍ റോച്ചും ഷെയിന്‍ ഡോവ്റിച്ചും നാട്ടിലേക്ക് മടങ്ങുന്നു, രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന് രണ്ട് സുപ്രധാന താരങ്ങളുടെ സേവനം നഷ്ടമാകും. കെമര്‍ റോച്ചും ഷെയിന്‍ ഡോവ്റിച്ചും നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചത്.കെമര്‍ റോച്ച് തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെങ്കില്‍...

വിന്‍ഡീസിന്റെ ബൗളിംഗ് കരുത്ത് മികച്ചത്, അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാനാകും

വൈവിധ്യമാര്‍ന്നതും മികച്ചതുമാണ് വിന്‍ഡീസ് ബൗളിംഗെന്നും അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ടീമിനാവുമെന്നാണ് കരുതുന്നതെന്നും പറഞ്ഞ് വിന്‍ഡീസ് താരം ഷെയിന് ‍ഡോവ്റിച്ച്. വിന്‍ഡീസിന്റെ നാല് പേസര്‍മാരെ നോക്കിയാല്‍ അവര്‍ വ്യത്യസ്തരാണെന്ന് കാണാം. കെമര്‍...

ലീഡ് നേടി വിന്‍ഡീസ്, നിര്‍ണ്ണായക ഇന്നിംഗ്സുമായി ഷമാര്‍ ബ്രൂക്ക്സ്

അഫ്ഗാനിസ്ഥാനെതിരെ നേരിയതെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വിന്‍ഡീസ്. 187 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയ ശേഷം ഇന്ന് രണ്ടാം ദിവസം 68/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍ സംഘം ഉച്ച ഭക്ഷണത്തിന്...

ഏകദിന അരങ്ങേറ്റം കുറിച്ച് ഷെയിന്‍ ഡോവ്റിച്ച്

വിന്‍ഡീസിനു വേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച് ഷെയിന്‍ ഡോവ്റിച്ച്. ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ചിട്ട് നാളെറെയായെങ്കിലും ഏകദിന ടീമിലേക്ക് ഇപ്പോള്‍ മാത്രമാണ് താരത്തിനു അവസരം കിട്ടുന്നത്. ആദ്യ മത്സരത്തില്‍ ഷായി ഹോപ്പുമായി ചേര്‍ന്ന്...

എട്ട് വിക്കറ്റുമായി റോഷ്ടണ്‍ ചേസ്, കൂറ്റന്‍ വിജയം നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന്റെ വിജയം കരസ്ഥമാക്കി വിന്‍ഡീസ്. ബാര്‍ബഡോസില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സ് മാത്രം നേടാനായപ്പോള്‍ ടീം വലിയ തോല്‍വിയേലേക്ക് വീഴുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം...

18 വിക്കറ്റുകള്‍ വീണ രണ്ടാം ദിവസത്തിനു ശേഷം ബാര്‍ബഡോസില്‍ വിക്കറ്റ് വീഴാത്ത മൂന്നാം ദിവസം

ബാര്‍ബഡോസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ വിജയ ലക്ഷ്യം നല്‍കി വിന്‍ഡീസ്. ഇന്നലെ ടെസ്റ്റിന്റെ രണ്ടാം ദിവസം 127/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു ഒരു വിക്കറ്റ് പോലും നഷ്ടമായില്ല. ക്യാപ്റ്റന്‍ ജേസണ്‍...

ചിറ്റഗോംഗ് ടെസ്റ്റ് ആവേശകരമായ നിലയില്‍, ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നു

വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ടീം രണ്ടാം ഇന്നിംഗ്സില്‍ 55/5 എന്ന നിലയില്‍ പരുങ്ങലിലാണ്. 78 റണ്‍സിന്റെ ഒന്നാം...

ബാര്‍ബഡോസില്‍ ബൗളര്‍മാരുടെ താണ്ഡവും, ശ്രീലങ്കയ്ക്കും തകര്‍ച്ച

ബൗളര്‍മാര്‍ തങ്ങളുടെ സാന്നിധ്യം പ്രകടമാക്കിയ ബാര്‍ബഡോസ് ഡേ നൈറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച. ടെസ്റ്റിന്റെ രണ്ടാം ദിവസം ഇരു ടീമുകളിലുമായി 10 വിക്കറ്റുകളാണ് വീണത്. ആദ്യ ദിവസത്തെ സ്കോറായ 132/5 എന്നതില്‍...

ഡോവ്റിച്ചും ഹോള്‍ഡറും പൊരുതുന്നു, വിന്‍ഡീസിന്റെ രക്ഷയ്ക്ക് ആറാം വിക്കറ്റ് കൂട്ടുകെട്ട്

ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 79 റണ്‍സിന്റെ ബലത്തില്‍ ബാര്‍ബഡോസ് ടെസ്റ്റില്‍ വിന്‍ഡീസ് ചെറുത്ത് നില്പ്. സുരംഗ ലക്മല്‍, കസുന്‍ രജിത എന്നിവര്‍ രണ്ട് വീതം വിക്കറ്റും ലഹിരു കുമര ഒരു വിക്കറ്റും...

300 റണ്‍സിനു പുറത്തായി വിന്‍ഡീസ്, ലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിംഗ്സില്‍ 300 റണ്‍സിനു ആതിഥേയരായ വിന്‍ഡീസിനെ പുറത്താക്കിയ ശ്രീലങ്ക മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 13 റണ്‍സ് പിന്നിലായാണ് ശ്രീലങ്കയിപ്പോള്‍. 20...

ലീഡിനരികെ വിന്‍ഡീസ്, ചായയ്ക്ക് പിരിയുമ്പോള്‍ 241/5

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 12 റണ്‍സ് പിന്നില്‍. 241/5 എന്ന സ്കോറാണ് ആതിഥേയര്‍ 82 ഓവറില്‍ നിന്ന് നേടിയത്. ഡെവണ്‍ സ്മിത്ത്(61) പുറത്തായ ശേഷം റോഷ്ടണ്‍...

226 റണ്‍സ് ജയം സ്വന്തമാക്കി വിന്‍ഡീസ്

ഉച്ച ഭക്ഷണത്തിനു ശേഷം 20 പന്തുകള്‍ക്കുള്ളില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ 226 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസ്. 226 റണ്‍സിനാണ് ലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയത്. 7...

ശ്രീലങ്കയ്ക്ക് തകര്‍ച്ച, വിന്‍ഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ച് ഡോവ്‍റിച്ചിന്റെ ശതകം

വിന്‍ഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ തകര്‍ച്ച നേരിട്ട് ശ്രീലങ്ക. ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 383 റണ്‍സ് പിന്നിലായി 31/3 എന്ന നിലയിലാണ് ലങ്ക. കുശല്‍ മെന്‍‍ഡിസ്(4),...

ഷെയിന്‍ ഡോവ്റിച്ചിന് സെഞ്ചുറി, വിന്‍ഡീസ് ശക്തമായ നിലയിൽ

ഷെയിന്‍ ഡോവ്റിച്ചിന് സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലാണ് തന്റെ കരിയറിലെ രണ്ടാം സെഞ്ചുറി ഷെയിന്‍ ഡോവ്റിച്ച് നേടിയത്. ക്വീൻസ് പാർക്കിൽ 282 പന്തുകളെ നേരിട്ടാണ് ഷെയിന്‍ ഡോവ്റിച്ച് ശതകം തികയ്ച്ചത്. ഒടുവിൽ വിവരം...

മധ്യനിരയുടെ തുണയില്‍ വിന്‍ഡീസ് നേടിയത് 246 റണ്‍സ്

ടോപ് ഓര്‍‍ഡര്‍ ബാറ്റ്സ്മാന്മാര്‍ കൈവിട്ട ശേഷം മധ്യനിരയുടെ മികവില്‍ ആദ്യ ദിവസം 246 റണ്‍സ് നേടി വിന്‍ഡീസ്. എന്നാല്‍ മധ്യനിര താരങ്ങളില്‍ ആര്‍ക്കും തന്നെ അര്‍ദ്ധ ശതകമെന്ന കടമ്പ കടക്കാനാകാതെ വന്നപ്പോള്‍ മികച്ച...
Advertisement

Recent News